• Text
  • Text

NAMBAADANTE NAMBARUKAL

By : LONAPPAN NAMBADAN



Book : NAMBAADANTE NAMBARUKAL
Author: LONAPPAN NAMBADAN
Category : Humour
ISBN : 9788130000000
Binding : Normal
Publishing Date : 08-12-15
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 96
Language : Malayalam
Paper Back

Publisher: DC BOOKS
₹54.00 ₹60.00 10% off





Book Summary

''ക്രിസ്തു ഇനിയൊരിക്കലും ഭൂമിയിൽ വരില്ല. മുകളിൽനിന്നും നോക്കുമ്പോൾ ആദ്യം കാണുന്നത് മലമുകളിലെയും പള്ളികളിലെയും ഉയർന്നുനില്ക്കുന്ന വലിയ കുരിശുകളാണ്.'' '' 'ഗ്രൗണ്ട് ' എന്നാൽ ഭൂമി. 'വാട്ടർ' എന്നാൽ ജലം. 'ഗ്രൗണ്ട് വാട്ടർ' എന്നാലോ ഭൂഗർഭജലം. ഈ 'ഗർഭം' എവിടെനിന്നുവന്നു? ഭൂജലം എന്നു പോരേ.'' മൂന്നു പതിറ്റാണ്ടുകളായി കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക ലോകത്ത് നിറസാന്നിദ്ധ്യമായി നിലകൊണ്ട് നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നമ്പാടൻ മാഷിന്റെ ജീവിതത്തിൽ നിന്നും ഫലിതരസം പുരണ്ട ഏതാനും നുറുങ്ങുകൾ.

WRITE A REVIEW

Product name: NAMBAADANTE NAMBARUKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0