• Text
  • Text

NALANDA - THAKSHASILA

By : VELAYUDHAN PANIKKASSERY



Book : NALANDA - THAKSHASILA
Author: VELAYUDHAN PANIKKASSERY
Category : History
ISBN : 9788124020647
Binding : Normal
Publishing Date : 27-07-16
Publisher : CURRENT BOOKS
Multimedia : Not Available
Edition : 1
Number of pages : 144
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹99.00 ₹110.00 10% off





Book Summary

സാംസ്‌കാരികൗന്നത്യത്തിലും വിദ്യാഭ്യാസനിലവാരത്തിലും ഒന്നാം സ്ഥാനത്തെന്നു കരുതുന്ന പല രാജ്യങ്ങളും ഇരുളടഞ്ഞ ഭൂവിഭാഗമായി നിലകൊണ്ടിരുന്ന കാലത്ത് ഭാരതം. ലോകത്തിനു മുഴുവൻ നേർവെളിച്ചം കാണിച്ചു കൊടുത്തിരുന്നുവെന്ന് തെളിയിക്കുന്നു പൗരാണിക സർവ്വകലാശാലകളായ തക്ഷശിലയും നാളന്ദയും വിക്രമശിലയും മറ്റും. അയ്യായിരം വർഷങ്ങൾക്കപ്പുറം നിലനിന്ന ഹാരപ്പയിലെയും മൊഹൻജോദാരോവിലെയും നഗരസംവിധാനങ്ങൾ നമ്മുടെ കാലത്തെ ആധുനിക എഞ്ചിനീയർമാരെപ്പോലും വിസ്മയിപ്പുക്കുന്നു. ഭാരതത്തിന്റെ പ്രാചീനചരിത്ത്രിലേക്കും കേരളചരിത്രത്തിലേക്കും വെളിച്ചം വീശുന്ന ഏതാനും ലേഖനങ്ങളുടെ സമാഹാരം.

WRITE A REVIEW

Product name: NALANDA - THAKSHASILA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0