• Text
  • Text

NAAM CHANGALA POTTICHA KATHA

By : K THAYAT



Book : NAAM CHANGALA POTTICHA KATHA
Author: K THAYAT
Category : Children's Literature
ISBN : 9788130000000
Binding : Normal
Publishing Date : 01-01-1970
Publisher : DC BOOKS
Multimedia : Not Available
Edition : 2
Number of pages : 431
Language : Malayalam
Paper Back

Publisher: DC BOOKS
₹337.00 ₹375.00 10% off





Book Summary

പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ ബന്ധിക്കപ്പെട്ടിരുന്ന ഭാരതത്തിന്റെ മോചനത്തിനുവേണ്ടി ആത്മാഹുതിചെയ്ത നിരവധി സ്വാതന്ത്ര്യസമരഭടന്മാരുടെ ആവേശോജ്ജ്വലമായ ചരിത്രമടങ്ങുന്ന ഒരുജ്ജ്വലകൃതിയാണിത്. കഥ വായിച്ചു പോകുന്ന രസത്തോടെ അനായാസമായി കുട്ടികള്‍ക്ക് ഇത് വായിച്ചുപോകാം. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഉദാത്തമായ പല മുഹൂര്‍ത്തങ്ങളെപ്പറ്റിയും മൂര്‍ത്തമായ ധാരണയുണ്ടാക്കാന്‍ ഈ ഗ്രന്ഥത്തിനു കഴിയും. ഇന്ത്യയെ സ്‌നേഹിക്കാനും സമൂഹത്തില്‍ സ്വാതന്ത്ര്യവും സമത്വവും പുലര്‍ത്താനും സമൃദ്ധിക്കും സമാധാനത്തിനുംവേണ്ടി യത്‌നിക്കാനും കുട്ടികളെ പ്രാപ്തരാക്കു മെങ്കില്‍ അതില്‍ക്കൂടുതല്‍ എന്തൊരു മേന്മയാണ് ഇത്തരമൊരു ഗ്രന്ഥത്തിനു വേണ്ടത്? നാം ചങ്ങലപൊട്ടിച്ച കഥ ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും അത്യന്താപേക്ഷിതമായ കൃതിയാണ്.

WRITE A REVIEW

Product name: NAAM CHANGALA POTTICHA KATHA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0