• Text
  • Text

MYTHOLOGY QUIZ BOOK

By : TERRY O BRIEN



Book : MYTHOLOGY QUIZ BOOK
Author: TERRY O BRIEN
Category : General Knowledge, 50% off
ISBN : 9788126474455
Binding : Normal
Publishing Date : 30-11-16
Publisher : DC REFERNCE : AN IMPRINT OF DC BOOKS
Multimedia : Not Available
Edition : 1
Number of pages : 164
Language : Malayalam
Paper Back

Publisher: DC REFERNCE : AN IMPRINT OF DC BOOKS
₹75.00 ₹150.00 50% off





Book Summary

പരമ്പരാഗതരീതിയിലുള്ള പ്രശ്‌നോത്തരിക്ക് പുതിയ മാനം നല്‍കുകയാണ് ടെറി ഒ' ബ്രയാന്‍. മുത്തശ്ശിയില്‍നിന്നു കേള്‍ക്കുകയും ആശ്ചര്യപ്പെടുകയും മറക്കുകയും ചെയ്ത പുരാണകഥകളാണ് ഈ ക്വിസ് ബുക്കില്‍. വീണ്ടും അവ നിങ്ങളുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായിത്തീരുന്നു. സംശയമില്ല. മിഥോളജിയെ വ്യത്യസ്ത കാഴ്ചപ്പാടിലൂടെയാണ് ഈ പുസ്തകം കാണുന്നത്. നിങ്ങളെ ഈ പുസ്തകം പ്രചോദിപ്പിക്കും. ലോകത്തിലെ പല ഭാഗങ്ങളിലുള്ള മിത്തുകളും പുരാണങ്ങളും ഇതിഹാസങ്ങളും ചോദ്യോത്തര രൂപത്തില്‍ ഈ പുസ്തകത്തിലുണ്ട്. അറിവിന്റെ സമ്പത്തിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു.

WRITE A REVIEW

Product name: MYTHOLOGY QUIZ BOOK

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0