• Text
  • Text

MIZHI: ELLAM KANUNNAVAL

By : K.V. ANIL



Book : MIZHI: ELLAM KANUNNAVAL
Author: K.V. ANIL
Category : Novel
ISBN : 9789353901035
Binding : Normal
Publishing Date : 01-06-2020
Publisher : LITMUS
Multimedia : Not Available
Edition : 2
Number of pages : 200
Language : Malayalam
Paper Back

Publisher: LITMUS
₹198.00 ₹220.00 10% off





Book Summary

The Book നൂൽപ്പുഴ സ്റ്റേഷനിലേക്ക് സ്ഥലം മാറിയെത്തിയ എസ്. ഐ. അലൻ താടിക്കാരനെ വരവേറ്റത് ഒരു കൂട്ടം ഭയപ്പെടുത്തുന്ന കഥകളായിരുന്നു. പ്രതികാരദാഹിയായ യക്ഷി വിഹരിക്കുന്ന പാതിരിവനം. പോലിസ് പോലും കടക്കാൻ ഭയക്കുന്ന ഉൾവനങ്ങൾ. എല്ലാം ചിരിച്ചുതള്ളിയ അലന് അവിശ്വസനീയമായ സംഭവങ്ങൾക്ക് സാക്ഷിയാകേണ്ടി വന്നതോടെ അവയെല്ലാം വിശ്വസിക്കേണ്ടിവന്നു. വർഷങ്ങൾക്കു മുൻപുനടന്ന അരുംകൊലകളുടെ കുരുക്കഴിക്കേണ്ട നിയോഗം അലനിലേക്ക് എത്തിച്ചേർന്നു. ചോരമരവിപ്പിക്കുന്ന സംഭവപരമ്പരകൾ പാതിരിവനത്തിൽ അരങ്ങേറുകയായി.

WRITE A REVIEW

Product name: MIZHI: ELLAM KANUNNAVAL

Review title:



Your Ratings:

Your Message:




Book Reviews

  ക്രൈം തില്ലര്‍
By rajesh kumar
ചോരമണക്കുന്ന സംഭവപരമ്പരകള്‍. അനുനിമിഷം അനുവാചകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആഖ്യാനശൈലി. ഉദ്വേഗജനകമായ ഇതിവൃത്തം. നല്ല വായനാക്ഷമതയുള്ള പുസ്തകം.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0