• Text
  • Text

MILAREPA

By : VINAYA CHAITANYA



Book : MILAREPA
Author: VINAYA CHAITANYA
Category : Memoirs, Autobiography & Biography, Rush Hours
ISBN : 9788126428113
Binding : Normal
Publishing Date : 01-01-1970
Publisher : DC BOOKS
Multimedia : Not Available
Edition : 4
Number of pages : 224
Language : Malayalam
Paper Back

Publisher: DC BOOKS
₹165.00 ₹220.00 25% off





Book Summary

മനുഷ്യജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ഒരു മഹദ്ഗ്രന്ഥം. തിബറ്റിലെ മഹായോഗിയായ മിലരേപയുടെ ജീവിതകഥ. പല തലത്തില്‍നിന്നു വായിക്കാവുന്ന ഒരത്ഭുതകഥയാണിത്. സ്വപ്രയത്‌നത്തിന്റെ തീവ്രതകൊണ്ട് ബുദ്ധപദത്തിലെത്തുന്ന ഒരു ദുര്‍വൃത്തന്റെ മാനസാന്തരത്തിന്റെയും കഠിനതപസ്സിന്റെയും ഹൃദയസ്പര്‍ശിയായ ആഖ്യാനം. അഹങ്കാരലേശമില്ലാതെ ജീവല്‍പ്രവാഹത്തിന്റെ ശക്തമായ ഒഴുക്കില്‍പ്പെട്ട് ഒരിക്കലും വഴിതെറ്റാതെ ആരെയും പഴിക്കാതെ കരുണയുടെ ധ്യാനനൗകയില്‍ മാത്രം യാത്ര ചെയ്ത് മനുഷ്യവര്‍ഗ്ഗത്തിന്റെ അത്ഭുതകരമായ വിജയവൈജയന്തി ഉയര്‍ത്തിപ്പിടിക്കുന്ന മിലരേപയുടെ ഈ മഹച്ചരിതം തത്ത്വശാസ്ത്രങ്ങളുടെ തലനാരിഴകീറലുകളെ തീര്‍ത്തും ഒഴിവാക്കുന്നു. ഗുരുശിഷ്യപാരസ്പര്യത്തിന്റെ ഒരു ഉദ്‌ഘോഷമെന്നതോടൊപ്പം നാടകീയത നിറഞ്ഞ ഒരു നാടോടിക്കഥയുമാണ് ഈ കൃതി. ഗുരു നിത്യചൈതന്യയതിയുടെ അവതാരിക.

WRITE A REVIEW

Product name: MILAREPA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0