• Text
  • Text

METHRANUM KOTHUKUM

By : DC KIZHAKEMURI



Book : METHRANUM KOTHUKUM
Author: DC KIZHAKEMURI
Category : Humour
ISBN : 9788130000000
Binding : Normal
Publishing Date : 01-01-02
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 186
Language : Malayalam
Paper Back

Publisher: DC BOOKS
₹112.00 ₹125.00 10% off





Book Summary

1948-ല്‍ പുറത്തുവന്ന എലിവാണം, 1950-ല്‍ പുറത്തുവന്ന കുറ്റിച്ചൂല്‍, 1955-ല്‍ പുറത്തുവന്ന മെത്രാനും കൊതുകും - ഈ മൂന്നു പുസ്തകങ്ങള്‍ സമാഹരിച്ചിരിക്കുകയാണ് ഈ കൃതിയില്‍. ഭാഷയിലെ ലഘ്വാക്ഷേപസാഹിത്യലോകത്ത് ഈവിയുടെയും സഞ്ജയന്റെയും അഭാവംകൊണ്ടുള്ള വിടവ് നികത്താന്‍ പര്യാപ്തമായ ഗ്രന്ഥം എന്ന് കേസരി ബാലകൃഷ്ണ പിള്ള എലിവാണത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. കേസരിയുടെ പഠനം ആമുഖമായി ചേര്‍ത്തിരിക്കുന്നു. മെത്രാനും കൊതുകും എന്ന പുസ്തകത്തിന് പ്രൊഫ. ആനന്ദക്കുട്ടന്റെ അവതാരിക യുണ്ട്. അരനൂറ്റാണ്ടു മുമ്പ് കേരളത്തിലെ രാഷ്ട്രീയ- സാംസ്‌കാരികരംഗങ്ങള്‍ എങ്ങനെയായിരുന്നു എന്ന് മനസ്സിലാക്കാനുപകരിക്കും ഈ കൃതി.

WRITE A REVIEW

Product name: METHRANUM KOTHUKUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0