• Text
  • Text

MAUNAVEEDU

By : ORHAN PAMUK



Book : MAUNAVEEDU
Author: ORHAN PAMUK
Category : Novel
ISBN : 9788126453573
Binding : Normal
Publishing Date : 01-05-15
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 376
Language : Malayalam
Paper Back

Publisher: DC BOOKS
₹265.00 ₹295.00 10% off





Book Summary

തൊണ്ണൂറ് വയസ്സുള്ള വിധവയായ ഫാത്മ. ഇസ്താംബൂളിനടുത്തുള്ള ചെറിയ ്രഗാമത്തിലെ കൊട്ടാരസദൃശമായ ആ പഴയ ബംഗ്ലാവിൽ അവർക്കൊപ്പം രെജെപ്പ് എന്ന് പേരുള്ള കുള്ളൻ മാത്രം. വർഷാവർഷം നടക്കുന്ന ഒരു ആചാരം കണക്കെ അവരുടെ ചെറുമക്കൾ -ചരിത്രഗവേഷണത്തിൽ തത്പരനായ ഫറൂക്, ഇടതുപക്ഷ ചിന്താഗതിക്കാരിയായ നിൽഗുൻ, അമേരിക്കൻ ജീവിതം സ്വപ്നം കാണുന്ന മെറ്റിൻ - ഈ വീടിന്റെ നിശ്ശ്ദതയിലേക്ക് കടന്നു ചെല്ലുന്നു. അവരറിയാത്ത രെജെപ്പിന്റെ ജന്മരഹസ്യം ഫാത്മയുടെ ചിന്തകളെ നോവിച്ചു. ആത്മഗതങ്ങളിലൂടെയും ബോധധാരാസങ്കേതങ്ങളിലൂടെയും വികസിക്കുന്ന ഇസ്താംബൂളിന്റെ കഥാകാരൻ ഓർഹൻ പാമുകിന്റെ മറ്റൊരു ക്ലാസിക് സൃഷ്ടി.

WRITE A REVIEW

Product name: MAUNAVEEDU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0