• Text
  • Text

MARXISM SASTHRAMO

By : KESAVAN NAIR P



Book : MARXISM SASTHRAMO
Author: KESAVAN NAIR P
Category : Study, Philosophy
ISBN : 9788124019658
Binding : Normal
Publishing Date : 14-04-14
Publisher : CURRENT BOOKS
Multimedia : Not Available
Edition : 1
Number of pages : 96
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹72.00 ₹80.00 10% off





Book Summary

കമ്യൂണിസത്തിന്റെ തത്ത്വസംഹിതയാണ് മാർക്‌സിസം. കമ്യൂണിസ്റ്റ് വ്യവസ്ഥിതി ലോകത്ത് ഇന്ന് നിലവിലില്ലാതായിക്കഴിഞ്ഞിരിക്കുന്നു. അപ്പോൾ അതിന്റെ തത്ത്വസംഹിത ശരിയായിരുന്നോ എന്ന് സൂക്ഷ്മവും വിശദവുമായി അന്വേഷിക്കേണ്ടതില്ലേ? 'ഭൗതികത്തിനപ്പുറം', 'വിപരീതങ്ങൾക്കപ്പുറം' എന്നീ ഗ്രന്ഥങ്ങളിലൂടെ തുടക്കമിട്ട ആ അന്വേഷണത്തിന്റെ തുടർച്ചയും വിപുലീകരണവുമാണ് പി. കേശവൻ നായരുടെ 'മാർക്‌സിസം ശാസ്ത്രമോ?' എന്ന ഈ ഗ്രന്ഥം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വരട്ടുവാദങ്ങൾ ക്കെതിരെ വിമർശനമുന്നയിച്ചതിനാൽ പുറന്തള്ളപ്പെട്ട ഒരു ചിന്തകന്റെ ധീരസ്വരം ഈ കൃതിയിൽ നമുക്ക് കേൾക്കാം.

WRITE A REVIEW

Product name: MARXISM SASTHRAMO

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0