• Text
  • Text

MAHAPRAPANCHAM

By : SASIDHARAN G KBook : MAHAPRAPANCHAM
Author: SASIDHARAN G K
Category : Science
ISBN : 9788130000000
Binding : Normal
Publishing Date : 01-01-1970
Publisher : DC BOOKS
Multimedia : Not Available
Edition : 4
Number of pages : 360
Language : Malayalam
Paper Back

Publisher: DC BOOKS
₹356.00 ₹395.00 10% off

Book Summary

പ്രപഞ്ചവിജ്ഞാനീയത്തെക്കുറിച്ച് ഇംഗ്ലീഷിലും മറ്റും വളരെ നല്ല ഗ്രന്ഥങ്ങള്‍ ലഭിക്കാനുണ്ട് എങ്കിലും അവയുടെയൊന്നും നേര്‍പകര്‍പ്പോ പരാവര്‍ത്തനമോ അല്ല ശശിധരന്റേത്. ഭാരതീയപാരമ്പര്യത്തിലെ സങ്കല്പനങ്ങളും വിചാരധാരകളും ആധുനിക യൂറോപ്യന്‍ ഖഗോളവിജ്ഞാനീയത്തിലെ അത്ഭുതകരമായ കണ്ടെത്തലുകളും സമന്വയിച്ച മൗലികമായൊരു കൃതിയാണിത്. -പി ഗോവിന്ദപ്പിള്ള മഹാപ്രപഞ്ചത്തിന്റെ എടുത്തുപറേയണ്ട ഒരു പ്രത്യേകത അതിന്റെ ഭാഷയാണ്. സങ്കീര്‍ണ്ണമായ ശാസ്ത്രസംജ്ഞകളും വിശകലനവുമൊക്കെ ശാസ്ത്രകൗതുകം മാത്രം കൈമുതലായവര്‍ക്കുപോലും മനസ്സിലാവുന്ന ശൈലിയിലാണ് ഗ്രന്ഥകാരന്‍ തന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഈ ഒറ്റക്കാരണംകൊണ്ടുതന്നെ അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു. -ടി. എന്‍. ജയചന്ദ്രന്‍

WRITE A REVIEW

Product name: MAHAPRAPANCHAM

Review title:Your Ratings:

Your Message:

RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0