• Text
  • Text

M T YUDE KATHAKAL

By : M T VASUDEVAN NAIR



Book : M T YUDE KATHAKAL
Author: M T VASUDEVAN NAIR
Category : Short Stories, Rush Hours
ISBN : 9788126439003
Binding : Normal
Publishing Date : 10-08-2019
Publisher : DC BOOKS
Multimedia : Not Available
Edition : 11
Number of pages : 462
Language : Malayalam
Paper Back

Publisher: DC BOOKS
₹315.00 ₹450.00 30% off





Book Summary

മലയാളികള്‍ക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത സാഹിത്യകാരനാണ് എം ടി വാസുദേവന്‍ നായര്‍. അദ്ദേഹത്തിന്റെ സാഹിത്യ തപസ്യയില്‍ വിടര്‍ന്ന കഥാമലരുകള്‍ എന്നും വായനക്കാര്‍ക്ക് വേറിട്ട വായനാനുഭവം സമ്മാനിക്കുന്നവയാണ്. അരനൂറ്റാണ്ടിലധികമായി വായനക്കാര്‍ നെഞ്ചിലേറ്റിയ അദ്ദേഹത്തിന്റെ കഥാപ്രപഞ്ചത്തിലെ വിശിഷ്ടകഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് എംടിയുടെ കഥകള്‍. കുട്ട്യേടത്തി, ഓപ്പോള്‍, ഇരുട്ടിന്റെ ആത്മാവ്, നിന്റെ ഓര്‍മയ്ക്ക് എന്നിങ്ങനെ അദ്ദേഹത്തിന്റെ കഥകള്‍ ഓരോന്നും ഓരോ മലയാളിയുടെ മനസിലും ഗ്രഹാതുരത്ഥത്തിന്റെ നനുത്ത ഓര്‍മ്മകള്‍ പകര്‍ന്നു നല്‍കുന്നവയാണ്. ആ കഥകളുടെ മാധുര്യം നുകരാത്ത മലയാളികളും കുറവാണ്. 1975ല്‍ പ്രസിദ്ധീകരിച്ച ഓപ്പോള്‍ മുതല്‍ ഷെര്‍ലക്ക് വരെ വ്യത്യസ്ത കാലഘട്ടങ്ങളില്‍ എഴുതിയ കഥകളില്‍ നിന്ന് തിരഞ്ഞെടുത്ത കഥകളാണ് എംടിയുടെ കഥകള്‍ എന്ന പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.

WRITE A REVIEW

Product name: M T YUDE KATHAKAL

Review title:



Your Ratings:

Your Message:




Book Reviews

  ഏറ്റവും മികച്ച കഥകള്
By Renjan Pillai
എം ടിയുടെ ഏറ്റവും മികച്ച കഥകള് മാത്രം തിരഞ്ഞെടുത്തവതരിപ്പിക്കുന്നു. ഇൌ ഒരൊറ്റ പുസ്തകം മാത്രം മതി എം ടിയുടെ കഥകളെക്കുറിച്ചറിയാന്

  കഥയുടെ പെരുന്തച്ഛന്‍
By Ajith KP
കഥയുടെ പെരുന്തച്ഛന്‍ എന്ന് എം ടി യെ വിശേഷിപ്പിക്കുന്നതിന്റെ ഗുട്ടന്‍സ് ഈ പുസ്തകം വായിച്ചപ്പോള്‍ മനസ്സിലായി.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0