• Text
  • Text

KARYAVUM KARANAVUM

By : DR JACOB THOMAS I P S



Book : KARYAVUM KARANAVUM
Author: DR JACOB THOMAS I P S
Category : Autobiography & Biography, 50% off
ISBN : 9789386680259
Binding : Normal
Publishing Date : 15-11-17
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 300
Language : Malayalam
Paper Back

Publisher: DC BOOKS
₹140.00 ₹280.00 50% off





Book Summary

'ഔദ്യോഗികജീവിതത്തില്‍ ജേക്കബ് തോമസ് എതിരിട്ട വെല്ലുവിളികളും കാര്യശേഷിയിലൂടെ അതിനെ നേരിട്ടതും വെളിപ്പെടുത്തുന്നു. അഴിമതിയെന്ന ദുരന്തം എത്ര ഭയാനകമാണെന്നും അതിന്റെ കരാളഹസ്തത്തില്‍നിന്നും എങ്ങനെ മോചനം സാധ്യമാകുമെന്നും ഈ പുസ്തകം പറയുന്നു. ഏതു പ്രതിസന്ധിക്കു പിന്നിലും ഒരു കാര്യവും കാരണവുമുണ്ടാകും. ഈ കാര്യകാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുമ്പോഴാണ് വ്യക്തിയും സ്ഥാപനങ്ങളും വിജയത്തിലെത്തുക. കാര്യകാരണങ്ങള്‍ കണ്ടെത്തുവാന്‍ ഈ പുസ്തകം വഴിതെളിക്കും. പരാജയം നേടുക എളുപ്പമാണ്. പരിശ്രമിക്കുകയേ വേണ്ടൂ. വിജയത്തിന്റെ കാര്യമതല്ല, പരിശ്രമം കൂടിയേ മതിയാവൂ. മറികടക്കാന്‍ പ്രതിബന്ധങ്ങളുണ്ട്. അത് ഒഴുക്കിനെതിരേയുള്ള നീന്തലാണ്. കാര്യശേഷിവികസനം എന്ന മാനേജ്‌മെന്റ് ശാസ്ത്രത്തിലൂടെ ഈ പുസ്തകം നിങ്ങളെ പഠിപ്പിക്കുന്നതും ഒഴുക്കിനെതിരേ നീന്തുവാനാണ് ; ഒഴുക്കില്ലാത്തിടത്ത് ഒഴുക്കുണ്ടാക്കുവാനും.'

WRITE A REVIEW

Product name: KARYAVUM KARANAVUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0