• Text
  • Text

KARUPPUM VELUPPUM

By : DC KIZHAKEMURIBook : KARUPPUM VELUPPUM
Author: DC KIZHAKEMURI
Category : Humour
ISBN : 9788126443680
Binding : Normal
Publishing Date : 15-11-13
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 420
Language : Malayalam
Paper Back

Publisher: DC BOOKS
₹225.00 ₹250.00 10% off

Book Summary

കറുപ്പും വെളുപ്പും - താരതമ്യമില്ലാത്ത അപൂർവ്വമായ ഒരു രചനാവിഭാഗം. മറ്റൊന്നിന്റെ അനുകരണമല്ലത്. അറിവിന്റെ നിറവിൽപുഞ്ചിരിതൂകുകയാണ് ഡീസി. ഒരു വാർത്താശകലം,ഒരു വാചകക്കഷണം - എല്ലാത്തിനോടും ഡീസിയുടെ നർമ്മമധുരമായ പ്രതികരണം. സൂര്യനുകീഴേയുള്ള മുഴുവൻകാര്യങ്ങളും നിറംപിടിപ്പിക്കാതെ കാണുന്നു, കേൾക്കുന്നു. ക്യുതുംകേട്ടതും തന്റെ മുള്ളില്ലാക്കമന്റുകളോടെ പങ്കുവയ്ക്കുന്നു. അദ്ധ്യാപകൻ, ഗ്രന്ഥശാലാകാര്യദർശി, പുസ്തകവ്യാപാരി,രാഷ്ട്രീയപ്പോരാളി, സാഹിത്യസഹകാരി എന്നീ നിലകളിൽ അദ്ദേഹം നേടിയ അനുഭവജ്ഞാനവും പ്രയോഗപരിജ്ഞാനവും ഈകുറിപ്പുകളെ കഴമ്പും കാതലുമുള്ളതാക്കിത്തീർക്കുന്നു.

WRITE A REVIEW

Product name: KARUPPUM VELUPPUM

Review title:Your Ratings:

Your Message:

RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0