• Text
  • Text

KARAPPAN

By : ASHOKAN CHARUVIL



Book : KARAPPAN
Author: ASHOKAN CHARUVIL
Category : Novel
ISBN : 9788126442959
Binding : Normal
Publishing Date : 02-09-13
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 96
Language : Malayalam
Paper Back

Publisher: DC BOOKS
₹63.00 ₹70.00 10% off





Book Summary

സാമൂഹിക കേരളത്തിന്റെ പരിവര്‍ത്തനത്തില്‍ മുഖ്യമായ പങ്കുവഹിച്ച രണ്ട് സംഭവങ്ങളാണ് നവോത്ഥാന കാലഘട്ടവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉദയവും. ഇവ രണ്ടിലും നിസ്വാര്‍ത്ഥവും ചെറുതല്ലാത്തതുമായ പങ്കുവഹിക്കുകയും എന്നാല്‍ ചരിത്രത്തിന്റെ യവനികയ്ക്കു പിന്നില്‍ വിസ്മൃതരായി മറയുകയും ചെയ്ത നിരവധിപേര്‍ ഇന്നും ഇടറി ജീവിക്കുന്നുണ്ട്്. നമ്മുടെ പ്രാണനെ പ്രചോദിപ്പിക്കുന്ന ചില അംശങ്ങളെങ്കിലും അവര്‍ നമ്മുടെ ഓര്‍മ്മകളില്‍ അവശേഷിപ്പിച്ചുപോയിട്ടുണ്ട്. അത്തരം നിസ്വാര്‍ത്ഥരില്‍ ഒരാളാണ് കറപ്പന്‍ എന്ന ദലിതന്‍. അതിന്റെ ഓര്‍മ്മപ്പെടുത്തലും വീണ്ടെടുപ്പുമാണ് ഈ നോവല്‍.

WRITE A REVIEW

Product name: KARAPPAN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0