• Text
  • Text

KALAYUTE KAVITHAKAL

By : KALA SAVITHRI



Book : KALAYUTE KAVITHAKAL
Author: KALA SAVITHRI
Category : Poems
ISBN : 9789353900212
Binding : Normal
Publishing Date : 16-10-2019
Publisher : CURRENT BOOKS
Multimedia : Not Available
Edition : 1
Number of pages : 136
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹135.00 ₹150.00 10% off





Book Summary

മലയാളത്തിലെ മറ്റൊരു കവിയുടെയും പതിപ്പല്ലാതെ കലയുടെ കവിതകള്‍ പെരുമാറുന്നത്/അനുഭവപ്പെടുന്നത് ഒര്‍ജിനലായതു കൊണ്ടാണ്. ഒര്‍ജിനലുകള്‍ തിരിച്ചറിയപ്പെടാന്‍ വൈകും. സ്പഷ്ടമായ കാവ്യാനുശീലനത്തിനുള്ള അനുവാദം പെണ്ണുലിംഗത്തിന് നമ്മള്‍ കൊടുക്കാന്‍ മടിക്കുന്നതു കൊണ്ടും പെണ്ണ് എന്നും രണ്ടാം തരത്തിന്റെ താഴേപ്പടിയില്‍ അടുക്കള, പാചകം, സന്തതി പരിപാലനം, അടക്കം, ഒതുക്കം, അടിമത്തം എന്നിങ്ങനെ പരിമിതിപ്പെട്ടു കൊള്ളണമെന്നുള്ള ശാസനയില്‍ തളച്ചിടപ്പെടുന്നതുകൊണ്ടും മുന്നോട്ട് ആയുമ്പോഴെല്ലാം ചങ്ങലത്തളപ്പില്‍ പെട്ടുപോകുന്നുണ്ട്.പ്രകൃതിയുടെ പലനിറങ്ങള്‍ കൊണ്ടുള്ള സംവേദനത്തിലും തന്റെ ആന്തര പ്രപഞ്ചം സൃഷ്ടിക്കുന്ന മറ്റൊരു പ്രകൃതി കോറിയിട്ടിരിക്കുകയാണ് കല ഈ കവിതാ പുസ്തകത്തില്‍. ചിലത് ഒറ്റവരിയെങ്കിലും ഏക്താരയില്‍ നിന്നുതിരുന്ന ശബ്ദാര്‍ത്ഥ സംഗീതം പോലെ വിസ്മിതാശയങ്ങളാണ്. ഈരടിക്കവിതകളില്‍ ആശയഭാരങ്ങളുടെ അമൂല്യഗുണമുണ്ട്. നാല്‍വരിക്കവിതകളില്‍ തോറ്റുന്നത് ഉന്നത ഭാവനയുടെ, രോദനങ്ങളുടെ, പ്രവചന സ്വഭാവത്തിന്റെയൊക്കെ അവാച്യമായ കവിതാധ്വനികള്‍

WRITE A REVIEW

Product name: KALAYUTE KAVITHAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0