• Text
  • Text

KAADA, TURKI VALARTHAL

By : DR MOHANAN P V



Book : KAADA, TURKI VALARTHAL
Author: DR MOHANAN P V
Category : Agriculture & Gardening
ISBN : 9788126424238
Binding : Normal
Publishing Date : 17-11-14
Publisher : DC LIFE
Multimedia : Not Available
Edition : 4
Number of pages : 94
Language : Malayalam
Paper Back

Publisher: DC LIFE
₹72.00 ₹80.00 10% off





Book Summary

കൃഷിയെയും അനുബന്ധവ്യവസായങ്ങളെയും ഇന്ത്യന്‍സമൂഹം ഇപ്പോള്‍ പുനരാനയിച്ചുകൊണ്ടിരിക്കുകയാണ്. വരുംകാലങ്ങളിലെ പ്രധാന സാമ്പത്തികസ്രോതസ്സായ കൃഷിക്ക് യുവാക്കള്‍ക്കിടയിലും വന്‍പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്നു. കുറഞ്ഞ മുതല്‍മുടക്കും കൂടുതല്‍ ആദായവുമാണ് ഇതിനു കാരണം. ആര്‍ക്കും എപ്പോഴും വിശ്വസ്തതയോടെ ആശ്രയിക്കാവുന്ന തൊഴില്‍മേഖലകൂടിയാണിത്-കാര്‍ഷികമേഖല. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അഭിഭാഷകര്‍ തുടങ്ങി മറ്റു മേഖലയിലുള്ളവര്‍ക്ക് ഉപതൊഴിലായും കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍, സ്വയം സഹായസംഘങ്ങള്‍ എന്നീ കൂട്ടായ്മകള്‍ക്ക് കാര്‍ഷിക പ്രോജക്ടുകളാക്കിയും നടപ്പാക്കാവുന്നതാണ് ഇവയെല്ലാം. മൃഗസംരക്ഷണ പരമ്പരയിലൂടെ ഡി സി ബുക്‌സ് പരിചയപ്പെടുത്തുന്ന മുയല്‍ വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍, പന്നി വളര്‍ത്തല്‍, കാട ടര്‍ക്കി വളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍ എന്നീ പുസ്തകങ്ങളില്‍ ഓരോ മേഖലയിലെയും ആധുനികമായ വിജ്ഞാനങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് കൂടുതലറിയാനും ആരംഭകര്‍ക്ക് ഉത്തമവഴികാട്ടിയുമായ പുസ്തകമാണ് കാട, ടര്‍ക്കി വളര്‍ത്തല്‍.

WRITE A REVIEW

Product name: KAADA, TURKI VALARTHAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0