• Text
  • Text

JYOTHIRLINGA KSHETHRANGAL

By : RAJENDRAN P G



Book : JYOTHIRLINGA KSHETHRANGAL
Author: RAJENDRAN P G
Category : Religion
ISBN : 9788130000000
Binding : Normal
Publishing Date : 01-01-1970
Publisher : SADHANA : AN IMPRINT OF DC BOOKS
Multimedia : Not Available
Edition : 2
Number of pages : 80
Language : Malayalam
Paper Back

Publisher: SADHANA : AN IMPRINT OF DC BOOKS
₹67.00 ₹75.00 11% off





Book Summary

ഹിമാലയം മുതല്‍ രാമേശ്വരം വരെയുള്ള ഭാരതഭൂമിയില്‍ 12 ജ്യോതിര്‍ലിംഗക്ഷേത്രങ്ങള്‍ നിലവിലുണ്ട്. ജ്യോതിയുടെ രൂപത്തില്‍ പരമശിവന്‍ പ്രത്യക്ഷപ്പെട്ട പുണ്യസ്ഥാനങ്ങളിലാണ് ഈ ജ്യോതിര്‍ലിംഗങ്ങള്‍ ആവിര്‍ഭവിച്ചതെന്ന് പുരാണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഓരോ ദിവസവും ദ്വാദശജ്യോതിര്‍ലിംഗസ്‌തോത്രം ജപിച്ച് വിശ്വാസികള്‍ മാനസപൂജ ചെയ്യുന്ന പുണ്യക്ഷേത്രങ്ങളിലേക്ക് ഒരു തീര്‍ത്ഥയാത്ര. ക്ഷേത്രവിജ്ഞാനകോശം, ദക്ഷിണേന്ത്യയിലെ മഹാക്ഷേത്രങ്ങള്‍, ഹിമാലയവിഹാരം എന്നീ വിഖ്യാത ഗ്രന്ഥങ്ങളുടെ രചയിതാവില്‍നിന്ന് മറ്റൊരു മികച്ച ആദ്ധ്യാത്മിക യാത്രാഗ്രന്ഥം. കാശി, സോമനാഥം, മല്ലികാര്‍ജ്ജുനം, ഉജ്ജയിനി, കേദാരനാഥം, തുടങ്ങിയ പുരാതന ക്ഷേത്രസങ്കേതങ്ങളിലേക്ക് ഒരു തീര്‍ത്ഥാടനം.

WRITE A REVIEW

Product name: JYOTHIRLINGA KSHETHRANGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0