• Text
  • Text

JOSEPH PULIKUNNEL KALAHAVUM VISWASAVUM

By : JOSEPH PULIKUNNEL



Book : JOSEPH PULIKUNNEL KALAHAVUM VISWASAVUM
Author: JOSEPH PULIKUNNEL
Category : Society & Culture
ISBN : 9789352825844
Binding : Normal
Publishing Date : 10-12-2018
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 608
Language : Malayalam
Paper Back

Publisher: DC BOOKS
₹539.00 ₹599.00 10% off





Book Summary

കേരള കത്തോലിക്കാസഭയുടെ നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രത്തിലാദ്യമായി പൗരോഹിത്യാധികാരത്തിനെതിരെയും പരിഷ്‌കരണത്തിനും പരിശുദ്ധിക്കുംവേണ്ടി ഉയര്‍ന്ന ആധികാരികശബ്ദമായിരുന്നു ജോസഫ് പുലിക്കുന്നേലിന്റേത്. സാധാരണ വിശ്വാസികളുടെ പക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് യേശുവിന്റെ വാക്കുകളെയും ചരിത്രസത്യങ്ങളെയും ചേര്‍ത്തുപിടിച്ച് അദ്ദേഹം നടത്തിയ ധീരവും സുചിന്തിതവുമായ ഒറ്റയാള്‍പോരാട്ടം ഇന്ന് ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. പുലിക്കുന്നേലിന്റെ തിരഞ്ഞെടുത്ത രചനകളുടെ ഈ സമാഹാരം അദ്ദേഹത്തിന്റെ ചിന്താവൈവിധ്യങ്ങളിലേക്കും ബഹുമുഖങ്ങളായ ഇടപെടലുകളിലേക്കും ലോകവീക്ഷണത്തിലേക്കും തുറക്കുന്ന ഒരു കിളിവാതിലാണ്. പുലിക്കുന്നേലിന്റെ മുനകൂര്‍പ്പിച്ച പാണ്ഡിത്യവും വസ്തുനിഷ്ഠമായ വാദമുഖങ്ങളും വെട്ടിത്തുറന്ന സമീപനവും ഹൃദ്യമായ എഴുത്തും ഈ സമാഹാരത്തിലെ തിരഞ്ഞെടുത്ത രചനകളെ ചരിത്രകുതുകികള്‍ക്കു മാത്രമല്ല, ഏതൊരു സഹൃദയനും അസുലഭമായ ഒരു വായനാനുഭവമാക്കിത്തീര്‍ക്കുന്നു. --സക്കറിയ

WRITE A REVIEW

Product name: JOSEPH PULIKUNNEL KALAHAVUM VISWASAVUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0