• Text
  • Text

JEEVANODE KATHIYERINJAVAL

By : SOUDA MARIE THERESE CUNY



Book : JEEVANODE KATHIYERINJAVAL
Author: SOUDA MARIE THERESE CUNY
Category : Memoirs, Autobiography & Biography, 50% off
ISBN : 9788126429455
Binding : Normal
Publishing Date : 01-01-1970
Publisher : DC BOOKS
Multimedia : Not Available
Edition : 2
Number of pages : 192
Language : Malayalam
Paper Back

Publisher: DC BOOKS
₹62.50 ₹125.00 50% off





Book Summary

പലസ്തീനിലെ വെസ്റ്റ്ബാങ്ക് പ്രദേശത്തെ ഒരു കുഗ്രാമത്തിലാണ് സൗദ ജനിച്ചത്. പതിനേഴാം വയസ്സിൽ അവൾ ഒരു ചെറുപ്പക്കാരനുമായി പ്രണയത്തിലായി. താൻ ജനിച്ച സമൂഹത്തിൽ വിവാഹത്തിനുമുമ്പ് പ്രണയം ഒരു കൊടുംപാപമായാണ് ഗണിക്കപ്പെടുന്നതെന്ന് അവൾക്ക് അറിയാമായിരുന്നു. എങ്കിലും വീട്ടിലെ പൈശാചികമായ സാഹചര്യങ്ങളിൽനിന്ന് ഒരാശ്വാസമായിരുന്നു ആ പ്രണയം. പക്ഷേ, സമൂഹം അവൾക്കുമേൽ വ്യഭിചാരക്കുറ്റം ചുമത്തുന്നു. വ്യഭിചാരിണിക്ക് വധശിക്ഷയാണ് നാട്ടിലെ നിയമം വിധിക്കുന്നത്. കുടുംബത്തിന്റെ മാനത്തെക്കൂടിയോർത്ത് സൗദയുടെ സഹോദരീഭർത്താവു തന്നെ ശിക്ഷ നടപ്പാക്കാൻ ചുമതലയേൽക്കുന്നു. സൗദയെ തീ കൊളുത്തി കൊല്ലാനാണ് അയാൾ തീരുമാനിച്ചത്. സമർത്ഥമായി അയാൾ അത് നടപ്പാക്കി. പക്ഷേ, അവിശ്വസനീയമായി അവൾ രക്ഷപ്പെട്ടു. ജാക്വലിൻ എന്ന ജീവകാരുണ്യപ്രവർത്തക അവളെ യൂറോപ്പിലെത്തിച്ചു. എഴുപതുശതമാനവും കത്തിത്തീർന്ന ശരീരത്തിൽ നിന്ന് അവൾ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ആത്മകഥ പുറത്തു വന്നതോടെ സ്വന്തം വ്യക്തിത്വം വെളിവാക്കാനാകാതെ യൂറോപ്പിലെവിടെയോ സൗദ ഇപ്പോൾ ജീവിക്കുന്നു...

WRITE A REVIEW

Product name: JEEVANODE KATHIYERINJAVAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0