• Text
  • Text

JATHIKKUMMIYUM MATTU PRADHANA KRITHIKALAUM

By : KAVITHILAKAN PANDIT K P KARUPPAN



Book : JATHIKKUMMIYUM MATTU PRADHANA KRITHIKALAUM
Author: KAVITHILAKAN PANDIT K P KARUPPAN
Category : Collections & Selected Works
ISBN : 9788126442386
Binding : Normal
Publishing Date : 28-08-13
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 272
Language : Malayalam
Paper Back

Publisher: DC BOOKS
₹135.00 ₹150.00 10% off





Book Summary

അധഃസ്ഥിതവർഗ്ഗത്തിന്റെ ഉന്നമനത്തിനായി സ്വജീവിതമർപ്പിച്ച അപൂർവ്വവ്യക്തിത്വത്തിനുടമയാണ് കവിതിലകൻ പണ്ഡിറ്റ് കെ. പി. കറുപ്പൻ. കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് പണ്ഡിറ്റ് കറുപ്പൻ നല്കിയ ശ്രദ്ധേയമായ സംഭാവനകളെ ഇനിയും വിലയിരുത്തപ്പെടേണ്ടതായിട്ടാണിരിക്കുന്നത്. കീഴാളപഠനങ്ങൾക്ക് പ്രസക്തിയേറുന്ന ഇക്കാലത്ത് കറുപ്പൻകൃതികൾക്ക് ഏറെ സാംഗത്യവുമണ്ട്. അദ്ദേഹത്തിന്റെ സാമൂഹിക--സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് മാതൃകയായി വർത്തിക്കുന്ന കൃതികളുടെ സമാഹാരമാണിത്. സ്‌തോത്രങ്ങൾ, ലഘുകവിതകൾ, ജാതിക്കുമ്മി, ഉദ്യാനവിരുന്ന് തുടങ്ങിയവ ആദ്യഭാഗമായും ലേഖനങ്ങൾ, നിയമസഭാപ്രസംഗങ്ങൾ, ആചാരഭൂഷണം, ബാലാകലേശം (വിവാദനാടകം) തുടങ്ങിയ ഗദ്യകൃതികൾ രണ്ടാം ഭാഗമായും ഈ സമാഹാരത്തിലുൾപ്പെടുത്തിയിരിക്കുന്നു.

WRITE A REVIEW

Product name: JATHIKKUMMIYUM MATTU PRADHANA KRITHIKALAUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0