• Text
  • Text

JANAPRIYASANGEETHAM

By : RAMESH GOPALAKRISHNAN



Book : JANAPRIYASANGEETHAM
Author: RAMESH GOPALAKRISHNAN
Category : Study
ISBN : 9788130000000
Binding : Normal
Publishing Date : 12-01-12
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 207
Language : Malayalam
Paper Back

Publisher: DC BOOKS
₹117.00 ₹130.00 10% off





Book Summary

ആലാപനം, ആമോദനം എന്നീ രണ്ടു ഭാഗങ്ങളിലായി എട്ടു ഗായകരെയും പതിമൂന്നു സംഗീതസംവിധായകരെയും പരിചയപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകത്തിലുള്ളത്. സംഗീതം, സാമൂ ഹികശാസ്ത്രം, സാംസ്‌കാരിക വിശകലനം എന്നീ മൂന്നു തലങ്ങളിൽ വ്യാപരിക്കുമ്പോഴും പരാമർശവിധേയമാകുന്ന കലാകാരന്റെയും കലാകാരിയുടെയും വൈയക്തികമായ സവിശേഷതകൾ നിരന്തരമായി എടുത്തുകാണിക്കാനും രമേശ് ഗോപാലകൃഷ്ണന് ആകുന്നുണ്ട്. കെ. പി. ഉദയഭാനു മുതൽ ബ്രഹ്മാനന്ദനും യേശുദാസും ജയചന്നു്രനും ജാനകിയും സുശീലയും വരെയുള്ള മുതിർന്ന ഗായകരെ പ്രതിപാദിക്കുമ്പോഴും കെ. എസ്. ചിത്രയെപ്പോലെ താരതമ്യേന ചെറുപ്പമായ കലാകാരിയെ പരാമർശിക്കുമ്പോഴും ഈ വ്യക്തിവിശേഷങ്ങൾ അവതരിപ്പിക്കപ്പെടുന്നുണ്ട്. കെ. രാഘവൻ മുതൽ എ. ആർ. റഹ്മാൻവരെ വിവിധ കാലങ്ങളിൽ ദക്ഷിണേന്ത്യൻ സംഗീതത്തെ സ്വാധീനിച്ച സംഗീതസംവിധായകരെപ്പറ്റിയുള്ള ലേഖനങ്ങളിലും ഈ പ്രത്യേകത പ്രകടമാണ്.

WRITE A REVIEW

Product name: JANAPRIYASANGEETHAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0