• Text
  • Text

IDENTITY - MILAN KUNDERA

By : MILAN KUNDERA



Book : IDENTITY - MILAN KUNDERA
Author: MILAN KUNDERA
Category : Novel
ISBN : 9789352827350
Binding : Normal
Publishing Date : 20-02-2020
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 128
Language : Malayalam
Paper Back

Publisher: DC BOOKS
₹113.00 ₹125.00 10% off





Book Summary

മനുഷ്യജീവിതത്തെ തൊലിയുരിച്ചു കാണിക്കലാണ് നോവലിന്റെ ലക്ഷ്യമെന്ന് ഒരിക്കല്‍ മിലന്‍ കുന്ദേര പറഞ്ഞിട്ടുണ്ട്. അതെങ്ങനെ വേണമെന്ന് ഐഡന്റിറ്റിയിൽ കുന്ദേര കാണിച്ചുതരുന്നു. കുന്ദേരയുടെ സ്ഥിരം വഴികള്‍ വിട്ട്‌ , ഒരു ചെറിയ കഥ പറയുമ്പോഴും അത് അത്ര ലളിതമല്ല. നോര്‍മാന്‍ഡിയുടെ കടല്‍ത്തീരത്ത് ഷാന്റലിന്റെയും ഷോണ്‍ മാര്‍ക്കിന്റെയും കഥ തുടങ്ങുമ്പോള്‍ എല്ലാം യഥാതഥമാണ്. എന്നാല്‍ ഐഡന്റിറ്റി പറഞ്ഞുകയറുന്നത് സര്‍റിയലിസത്തിലേക്കും സ്വപ്നാടനത്തിലേക്കും വഴിപിരിഞ്ഞു പോകുന്ന ബഹുവിധമായ സ്വത്വങ്ങളിലേക്കുമാണ്. മനുഷ്യന്റെ പ്രണയത്തെയും കാമനകളെയും നിഗൂഢമായ മാനസവ്യവഹാര ങ്ങളെയും ആഴത്തില്‍ തൊടുന്ന ഒരു ചെറിയ നോവലാണ് ഐഡന്റിറ്റി. പറഞ്ഞതിലേറെ ആഴമുള്ള മിലന്‍ കുന്ദേരയുടെ നോവല്‍. വിവര്‍ത്തനം: അനൂപ് ചന്ദ്രന്‍

WRITE A REVIEW

Product name: IDENTITY - MILAN KUNDERA

Review title:



Your Ratings:

Your Message:




Book Reviews

  കാമനകളുടെ സ്വത്വബോധം
By Salite Thomas
മിലന്‍ കുന്ദേരയുടെ മനോഹരമായ നോവല്‍. ഭാഷയുടെ സരളത ഈ നോവലിനെ ഒറ്റയിരിപ്പിന് വായിക്കാന്‍ പ്രേരിപ്പിക്കുന്നു. പറഞ്ഞതിലേറെ ആഴമുള്ള നോവല്‍ എന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്.

  ക്ലാസിക് രചന
By Anoop G pillai
കുന്ദേരയുടെ രചനാ ശൈലി വളരെ മനോഹരമാണ്. വിവർത്തനവും നന്നായിട്ടുണ്ട്


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0