• Text
  • Text

HRUDROGACHIKITSA : PUTHIYA KANDETHALUKALILOOTE

By : DR GEORGE THAYIL



Book : HRUDROGACHIKITSA : PUTHIYA KANDETHALUKALILOOTE
Author: DR GEORGE THAYIL
Category : Health & Fitness
ISBN : 9788124019818
Binding : Normal
Publishing Date : 29-09-14
Publisher : CURRENT BOOKS
Multimedia : Not Available
Edition : 1
Number of pages : 200
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹135.00 ₹150.00 10% off





Book Summary

കേരളത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നായി വളർന്നുകൊണ്ടിരിക്കുന്ന ഹൃദ്രോഗത്തിന്റെ വിവിധ വശങ്ങളിലേക്ക് വെളിച്ചംവീശുന്ന വിലമതിക്കാനാവാത്ത കൃതി. വ്യായാമം എപ്രകാരമാണ് ചെയ്യേണ്ടത്, മദ്യപാനത്തിന്റെ ദൂഷ്യവശങ്ങൾ, സന്തോഷത്തോടെയുള്ള ജീവിതത്തിന്റെ പ്രാധാന്യം, അന്തരീക്ഷമലിനീകരണത്തിലൂടെയുള്ള രോഗ സാദ്ധ്യതകൾ തുടങ്ങിയ പൊതുജനാരോഗ്യവിഷയങ്ങൾ വിവിധ അദ്ധ്യായങ്ങളിലായി വിശദീകരിക്കുന്നു. അതോടൊപ്പം സ്വയം ലയിച്ചില്ലാതാകുന്ന സ്റ്റെന്റുകൾ, ഹൃദ്രോഗം തടയാനുള്ള ജനിതകവാക്‌സിൻ, തളർന്ന ഹൃദയത്തിനുള്ള പ്ലാസ്റ്റർ ചികിത്സ, കാർഡിയാക് ഷോക്ക് വേവ് തെറാപ്പി, നൂതന ഹൃദ്രോഗസൂചകങ്ങൾ തുടങ്ങി ഹൃദ്രോഗചികിത്സയിലെ ആധുനികപ്രവ്രണതകളും ഡോ. ജോർജ് തയ്യിൽ പരിചയപ്പെടുത്തുന്നു. ഓരോ വീട്ടിലും സൂക്ഷിക്കേണ്ട അമൂല്യഗ്രന്ഥം.

WRITE A REVIEW

Product name: HRUDROGACHIKITSA : PUTHIYA KANDETHALUKALILOOTE

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0