• Text
  • Text

HITLERUDE CHENNAYKAL

By : GEORGE PULLATTU



Book : HITLERUDE CHENNAYKAL
Author: GEORGE PULLATTU
Category : History
ISBN : 9788126441013
Binding : Normal
Publishing Date : 04-05-13
Publisher : DC BOOKS
Multimedia : Not Available
Edition : 2
Number of pages : 150
Language : Malayalam
Paper Back

Publisher: DC BOOKS
₹85.00 ₹150.00 43% off





Book Summary

1933 മുതൽ 1945 വരെയുള്ള ഒരു വ്യാഴവട്ടം ലോകജനതയ്ക്കു മുഴുവൻ, പ്രത്യേകിച്ച് യഹൂദസമൂഹത്തിന ്, ഭീതിയുടെ ദിനങ്ങളായിരുന്നു. എല്ലാം തികഞ്ഞ ഒരു ഉത്കൃഷ്ടസമൂഹമെന്ന ഭ്രാന്തൻ സ്വപ്നത്തിന്റെ ചുവടുപിടിച്ച് ഹിറ്റ്‌ലർ എന്ന ഏകാധിപതി നടപ്പിലാക്കിയത് നരനായാട്ടായിരുന്നു. ലക്ഷക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കുകയും ഒട്ടനവധി ആൾക്കാർക്ക് പീഡനങ്ങളേല്‌ക്കേണ്ടി വരികയും ആയിരമായിരം ആൻഫ്രാങ്കുമാരെ സൃഷ്ടിക്കുകയും ചെയ്ത ആകരാള ദിനങ്ങളുടെ കരളലിയിക്കുന്ന ചരി്രതമാണിത ്. ഹിറ്റ്‌ലറിെനാപ്പം ഉന്മൂലനപദ്ധതികളാവിഷ്‌കരിക്കുകയും അതു നടപ്പിലാക്കാൻ മുന്നിൽ നിൽക്കുകയും ചെയ്ത അഡോൾഫ് ഐക്മാൻ, ഹെൻഡ്രിച്ച് ഹിംലർ, ജനറൽ ഹെയ്ഡ്രിച്ച് തുടങ്ങിയ നേതാക്കളുടെ ചരിത്രകഥ പറയുന്ന ഈ ഗ്രന്ഥം നിയതിയുടെ തുലാസിൽ എപ്പോഴും നീതിയുടെ തട്ടുതന്നെ ഉയർന്നു നിൽക്കുമെന്ന അനശ്വരസത്യംകൂടി ഓർമ്മിപ്പിക്കുന്നു.

WRITE A REVIEW

Product name: HITLERUDE CHENNAYKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0