• Text
  • Text

GURUVAYOORAPPANTE THULASIMALA

By : UNNIKRISHNAN PUTHOOR



Book : GURUVAYOORAPPANTE THULASIMALA
Author: UNNIKRISHNAN PUTHOOR
Category : Epics & Myths
ISBN : 9788126451135
Binding : Normal
Publishing Date : 30-12-17
Publisher : SADHANA : AN IMPRINT OF DC BOOKS
Multimedia : Not Available
Edition : 5
Number of pages : 94
Language : Malayalam
Paper Back

Publisher: SADHANA : AN IMPRINT OF DC BOOKS
₹81.00 ₹90.00 10% off





Book Summary

'ജ്ഞാനപ്പാന' എന്ന ഭക്തികാവ്യം കണ്ണനു സമര്‍പ്പിച്ച പൂന്താനം, കണ്ണന്റെ കമനീയരൂപം കണ്ണിലാനന്ദലഹരിയാക്കിയ വില്വമംഗലത്തു സ്വാമിയാര്‍, നിര്‍മ്മലഭക്തിയുടെ പ്രതീകമായ കുറൂരമ്മ, ഗുരുപവനപുരേശന്റെ അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങിയ 'കൃഷ്ണനാട്ട കര്‍ത്താവ് മാനവേദന്‍, ഭഗവദ്ഭക്തനും ഭാഗവത പണ്ഡിതനുമായ കൂടല്ലൂര്‍ കുഞ്ഞിക്കാവ് നമ്പൂതിരിപ്പാട്, ജ്ഞാനതാപസനനായ പണ്ഡിറ്റ് പി. ഗോപാലന്‍ നായര്‍, ഭഗവന്നാമകഥാമൃതവുമായി ഭക്തമനസ്സുകളെ പുളകമണിയിച്ച വാഴകുന്നം നമ്പൂതിരി, അഭിനവ നാദബ്രഹ്മം ചെമ്പൈ വൈദ്യനാഥഭാഗവതര്‍ തുടങ്ങിയ മഹത്തുക്കളെല്ലാം ഗുരുവായൂര്‍ ക്ഷേത്രപശ്ചാത്തലത്തില്‍ വളര്‍ന്ന ആത്മീയജ്യോതിസ്സുകളാണ്. ഈശ്വരചൈതന്യത്തിന്റെ പ്രത്യക്ഷപ്രതിഫലനനങ്ങള്‍ ഈ മഹാത്മാക്കളുടെ ജീവിതകഥകളിലുണ്ട്. 'ഗുരുവായൂരപ്പന്റെ കുന്നിക്കുരുമാല' എന്ന ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗമെന്ന് വിശേഷിപ്പിക്കാവുന്ന കൃതി.

WRITE A REVIEW

Product name: GURUVAYOORAPPANTE THULASIMALA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0