• Text
  • Text

FICTIONTE AVATHAARALEELAKAL

By : APPAN K P



Book : FICTIONTE AVATHAARALEELAKAL
Author: APPAN K P
Category : Literary Criticism & Study
ISBN : 9788126439751
Binding : Normal
Publishing Date : 01-01-13
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 146
Language : Malayalam
Paper Back

Publisher: DC BOOKS
₹81.00 ₹90.00 10% off





Book Summary

മലയാളത്തിലെ പ്രമുഖസാഹിത്യവിമര്‍ശകന്‍ കെ.പി. അപ്പന്റെ ഒരു കൃതിയാണ് ഫിക്ഷന്റെ അവതാരലീലകള്‍. ലോകനോവല്‍ സാഹിത്യത്തിലെ എണ്ണപ്പെട്ട രചനകളില്‍ ചിലതിന്റെ അവലോകനവും അവയെ മുന്‍നിര്‍ത്തിയുള്ള സാഹിത്യവിചാരവുമാണ് ഈ കൃതി. അപ്പന്റെ അവസാനത്തെ രചനായായ ഇത് അദ്ദേഹത്തിന്റെ മരണശേഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ലോകസാഹിത്യത്തിലെ നൂറു നോവലുകള്‍ പരിചയപ്പെടുത്തുന്ന ഒരു ബൃഹദ്‌രചനയാണ് ഗ്രന്ഥകാരന്‍ പദ്ധതിയിട്ടിരുന്നതെങ്കിലും അദ്ദേഹത്തിനു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ 25 ലേഖനങ്ങളേ ഈ കൃതിയിലുള്ളു. പ്രമുഖ കഥാകൃത്ത് ടി.പത്മനാഭന്‍ എഴുതിയ 'ഓരേയൊരു അപ്പന്‍' എന്ന അവതാരികയോടെയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌

WRITE A REVIEW

Product name: FICTIONTE AVATHAARALEELAKAL

Review title:



Your Ratings:

Your Message:




Book Reviews

  അപ്പന് സാറിന്റെ അവസാനത്തെ പുസ്തകം
By Achamma Mani
സാഹിത്യനിരൂപണചരിത്രത്തില് കെ പി അപ്പന്റെ സ്ഥലം ആര്ക്കും ഏറ്റുവാങ്ങാവാതെ അങ്ങനെ കിടക്കുകയാണ്. മലയാള സാഹിത്യം വായിക്കാന് നിങ്ങള് തയ്യാറെടുക്കുന്നുവെങ്കില്അപ്പനെ നിര്ബന്ധമായും വായിച്ചിരിക്കണം


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0