• Text
  • Text

EUROPE ATHMACHIHNANGAL

By : THAMPI V G



Book : EUROPE ATHMACHIHNANGAL
Author: THAMPI V G
Category : Travel & Travelogue
ISBN : 9788126448913
Binding : Normal
Publishing Date : 31-08-17
Publisher : DC BOOKS
Multimedia : Not Available
Edition : 2
Number of pages : 230
Language : Malayalam
Paper Back

Publisher: DC BOOKS
₹198.00 ₹220.00 10% off





Book Summary

ചരിത്രാവബോധവും ദൃശ്യ-വൈകാരിക അനുഭൂതികളും കണ്ടെത്തലിന്റെ വിസ്മയവും അവയ്ക്കു തിളക്കം നല്കുന്ന കാവ്യാത്മകഭാഷയും ഒന്നുചേരുന്ന രചനയാണിത്. യൂറോപ്പിലൂൂടെ തുറന്നു പിടിച്ച കണ്ണുകളും ഹൃദയവും മസ്തിഷ്‌കവുമായി സഞ്ചരിക്കുന്നു വിയജി. തമ്പി. -സക്കറിയ. ഈ കൃതിയെ വ്യത്യസ്തമാക്കുന്ന രണ്ടു ഘടകങ്ങളുണ്ട്. ഒന്ന്-ഈ ഗ്രന്ഥത്തിൽ നിറഞ്ഞുനിൽക്കുന്ന ആത്മീയത. രണ്ട് കലയ്ക്കും സംസ്‌കാരത്തിനും അവയുമായി ബന്ധപ്പെട്ട സ്മാരകങ്ങൾക്കും സ്മരണകൾക്കും ലഭിക്കുന്ന കേന്ദ്രസ്ഥാനം. ഒരേസമയം ഒരു ആത്മീയതീർത്ഥാടനവും സാംസ്‌കാരികസഞ്ചാരവും ആണ് വി.ജി. തമ്പിയുെട ഈ മേനാഹര പുസ്തകം. മനുഷ്യനിലുള്ള വിശ്വാസവും ഭൂമിയോടുള്ള സ്‌നേഹും നമുക്ക് തിരിച്ചു നൽകുന്നു എന്നതാണ് യൂറോപ്പ്. ആത്മചിഹ്നങ്ങൾ എന്ന കൃതിയെ ഒരു മഹത്തായ മാനുഷിക രേഖയാക്കുന്നത്. - സച്ചിദാനന്ദൻ വി.ജി. തമ്പിയുടെ യാത്രാവിവരണം പല യാത്രികരും കേൾക്കാൻ വിട്ടുപോയ യൂറോപ്പിന്റെ ആധ്യാത്മിക ശ്രുതികൾ അനുഭവവേദ്യമാക്കുന്നു. അത്തരം ഒരു അന്തർശ്രോത്രം കവിയായ എഴുത്തുകാരന് സ്വായത്തമാണ്. ആത്മചിഹ്നങ്ങളെ അശ്രുചിഹ്നങ്ങളാക്കുന്നൊരു മാന്ത്രികസൗന്ദര്യം. മലയാളത്തിൽ ഇത്തരം യാത്രാനുഭവങ്ങൾ വിരളമാണ്. ഒരുപക്ഷേ, വിവശമായ ഈ കാലഘട്ടത്തിൽ യൂറോപ്പ് ആത്മചിഹ്നങ്ങൾ എന്ന സഞ്ചാരാനുഭവത്തിന്റെ ആധ്യാത്മികത ഒരു ആവശ്യംകൂടിയാണ്. - ആഷാേമേനാൻ

WRITE A REVIEW

Product name: EUROPE ATHMACHIHNANGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0