• Text
  • Text

ENTE PRIYAPPETTA KATHAKAL- GRACY

By : GRACY



Book : ENTE PRIYAPPETTA KATHAKAL- GRACY
Author: GRACY
Category : Short Stories
ISBN : 9788126477272
Binding : Normal
Publishing Date : 25-06-18
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 148
Language : Malayalam
Paper Back

Publisher: DC BOOKS
₹130.00 ₹145.00 10% off





Book Summary

പെണ്ണിന്റെ ആന്തരിക ലോകത്തെ ഏറെ വ്യത്യസ്തമായി അവതരിപ്പിച്ച കഥാകാരിയാണ് ഗ്രേസി. ലളിതമായ പ്രമേയങ്ങള്‍ കൊണ്ടുതന്നെ അസാധാരണമായ ഉള്‍ക്കാഴ്ചകളിലേക്ക് വായനക്കാരെ നയിക്കുന്ന രചനകളാണ് ഗ്രേസിയുടേത്. പെണ്ണെന്നാല്‍ വെറും ഭോഗവസ്തു അല്ലെങ്കില്‍ ശരീരം മാത്രമാണെന്ന് ആവര്‍ത്തിച്ചു ഊട്ടിയുറപ്പിക്കുന്ന ആണധികാര പൊതുബോധത്തെ പലപ്പോഴും ഗ്രേസിയുടെ കഥകള്‍ ചോദ്യം ചെയ്യുന്നു. പരിണാമഗുപ്തി, പത്താം പ്രമാണം, സ്വപ്‌നങ്ങള്‍ക്ക് തീപിടിക്കുന്നു, ഭൂമിയുടെ രഹസ്യങ്ങള്‍, ഒറോതയും പ്രേതങ്ങളും, ലൂയി രണ്ടാമന്റെ വിരുന്ന്, കല്ലു, കല്പാന്തം, മാമല്ലപുരത്തെ മുയലുകള്‍, ഒരു പൈങ്കിളിക്കഥയുടെ അന്ത്യം, ഗൗളിജന്‍മം, മാരീചം, പാഞ്ചാലി, പനിക്കണ്ണ്, കാണാതെയായ മൂന്ന് പുസ്തകങ്ങള്‍ തുടങ്ങി ഗ്രേസിയുടെ പ്രിയപ്പെട്ട 24 കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

WRITE A REVIEW

Product name: ENTE PRIYAPPETTA KATHAKAL- GRACY

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0