• Text
  • Text

ENTE JEEVITHAYATHRA

By : A P J ABDUL KALAM



Book : ENTE JEEVITHAYATHRA
Author: A P J ABDUL KALAM
Category : Memoirs
ISBN : 9788126449033
Binding : Normal
Publishing Date : 04-12-2019
Publisher : DC BOOKS
Multimedia : Not Available
Edition : 15
Number of pages : 144
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

രാമേശ്വരത്തെ ഒരു ഗ്രാമത്തിൽ ജനിച്ചുവളർന്ന് ലോകമറിയപ്പെടുന്ന ഒരു ശാസ്ത്രജ്ഞനും ഇന്ത്യയുടെ പ്രഥമപൗരനുമായി മാറിയ ഡോ. എ.പി.ജെ. അബ്ദുൾ കലാം തന്റെ എട്ടു പതിറ്റാണ്ടു നീണ്ട വളർച്ചയുടെ പിന്നിലെ കഷ്ടപ്പാടുകളും വെല്ലുവിളികളും ഓർത്തെടുക്കുന്നു. തന്റെ കഴിഞ്ഞകാല ജീവിതത്തിലെ പ്രധാന സംഭവങ്ങളും ബാല്യംമുതലുള്ള വളർച്ചയിൽ താങ്ങായും പ്രോത്സാഹനമായുംനിന്ന ചില വ്യക്തികളെയും മാതാപിതാക്കന്മാരെയും തന്റെ ചിന്തകളെയും കാഴ്ചപ്പാടുകളെയും രൂപപ്പെടുത്താൻ സഹായിച്ച മാർഗ്ഗദർശികളെയും ഈ ഗ്രന്ഥത്തിൽ അദ്ദേഹം ഓർമ്മിക്കുന്നു. ഒപ്പം പരാജയങ്ങളുടെയും തിരസ്‌കരിക്കപ്പെടലുകളുടെയും ഓർമ്മകളുണ്ട് ഗൃഹാതുരവും സത്യസന്ധവും ആഴത്തിൽ വ്യക്തിപരവുമായ മനോഹരമായ ഓർമ്മക്കുറിപ്പുകളുടെ പുസ്തകം.

WRITE A REVIEW

Product name: ENTE JEEVITHAYATHRA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0