• Text
  • Text

EKAM

By : INDIRA ASOK



Book : EKAM
Author: INDIRA ASOK
Category : Poems
ISBN : 9789353900366
Binding : Normal
Publishing Date : 16-10-2019
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 120
Language : Malayalam
Paper Back

Publisher: DC BOOKS
₹108.00 ₹120.00 10% off





Book Summary

മലയാള കവിതയ്ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ചില ചാരുതകള്‍ ഈ കവിതകളില്‍ ഒളിമിന്നുന്നു. കാല്പനികരില്‍ നാം പരിചയപ്പെട്ട അമൂര്‍ത്ത വാങ്മയം, ധൂമിലമായ മാനസികഭാവങ്ങള്‍, തെന്നിത്തെന്നിപ്പോകുന്ന ബിംബങ്ങള്‍, മനസ്സിനെ വേട്ടയാടുന്ന പദസംഗീതം... കഥാഖ്യാനങ്ങളോ, വസ്തുവിവരണങ്ങളോ, കൃത്യമായ സ്ഥലകാലങ്ങളിലുള്ള സംഭവങ്ങളോ, സാമൂഹികജീവിതത്തോടുള്ള പ്രതികരണങ്ങളോ അല്ല, മറിച്ചു തന്റെ ഉള്ളിലെ, ആവിഷ്‌കരിക്കാന്‍ വിഷമമായ, ഭാവങ്ങളെയും അവസ്ഥകളെയും മുഹൂര്‍ത്തങ്ങളെയും ഭാഷയില്‍ പിടിച്ചെടുക്കാനുള്ള സത്യസന്ധമായ പ്രയത്‌നങ്ങളാണ് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാന്‍ ശ്രമിക്കാത്ത ഈ കവിതകള്‍. മസൃണവും സ്‌നിഗ്ദ്ധവുമായ ഈ രചനകള്‍ ശലഭങ്ങള്‍പോലെ നമുക്ക് ചുറ്റും പാറുന്നു, അലകള്‍ പോലെ നമ്മെ ഈറനാക്കുന്നു, മഴവില്ലുകള്‍പോലെ ഉദിച്ചു മായുന്നു. ആമുഖം: സച്ചിദാനന്ദന്‍. പെണ്ണെഴുതുമ്പോള്‍, കടം, ഏകം, വീടുപറഞ്ഞത്, ആനന്ദി, തീപ്പാതി തുടങ്ങിയ 46 കവിതകളുടെ സമാഹാരം.

WRITE A REVIEW

Product name: EKAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0