• Text
  • Text

DIVASATHINTE SESHIPPUKAL

By : KAZUO ISHIGURO



Book : DIVASATHINTE SESHIPPUKAL
Author: KAZUO ISHIGURO
Category : Novel
ISBN : 9788126476756
Binding : Normal
Publishing Date : 27-02-18
Publisher : DC BOOKS
Multimedia : Not Available
Edition : 3
Number of pages : 216
Language : Malayalam
Paper Back

Publisher: DC BOOKS
₹179.00 ₹199.00 10% off





Book Summary

നോബെല്‍ സമ്മാനാര്‍ഹനായ കസുവോ ഇഷിഗുറോയുടെ ഏറ്റവും പ്രശസ്തമായ നോവല്‍. സ്റ്റീവന്‍സ് എന്ന ബട്‌ലര്‍ തന്റെ മൂന്നു പതിറ്റാണ്ടുകാലത്തെ വിശിഷ്ടസേവനത്തിനുശേഷം ഒരു യാത്രയ്‌ക്കൊരുങ്ങുന്നു. ഇംഗ്ലണ്ടിന്റെ ചാരുതയാര്‍ന്ന ഗ്രാമഭംഗി ആസ്വദിച്ചുകൊണ്ടുള്ള ഈ യാത്ര സ്റ്റീവന്‍സിന്റെ ജീവിതത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമായി മാറുന്നു. അയാള്‍ ഇത്രയുംകാലം വിലമതിച്ച ജീവിതമൂല്യങ്ങളെ പുന:പരിശോധയക്ക് വിധേയമാക്കിക്കൊണ്ട് തന്റെ ഉള്ളിലൊളിപ്പിച്ച പ്രണയത്തെത്തേടിയുള്ള യാത്രയുടെ ശേഷിപ്പുകള്‍ ഒടുവില്‍ നിത്യസത്യത്തിന്റെ നേര്‍ക്കുള്ള ഒരു ദര്‍പ്പണമായി വായനക്കാരുടെ മുന്നില്‍ നിലകൊള്ളുന്നു. നോവലായും ചലച്ചിത്രരൂപമായും ലക്ഷക്കണക്കിന് വായനക്കാരെ ആകര്‍ഷിച്ച വിഖ്യാതനോവലിന്റെ മലയാള പരിഭാഷ.

WRITE A REVIEW

Product name: DIVASATHINTE SESHIPPUKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0