• Text
  • Text

DEVARATHI: THANTRIKAYATHRAKALILE MAYAKKAZHCHAKAL

By : K V MOHANKUMAR



Book : DEVARATHI: THANTRIKAYATHRAKALILE MAYAKKAZHCHAKAL
Author: K V MOHANKUMAR
Category : Memoirs
ISBN : 9788126477302
Binding : Normal
Publishing Date : 09-07-18
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 108
Language : Malayalam
Paper Back

Publisher: DC BOOKS
₹89.00 ₹99.00 10% off





Book Summary

മൃത്യുവിന്റെ ഗന്ധം പരത്തുന്ന മഹാശ്മശാനങ്ങളും താന്ത്രികസാധനയുടെ മൂര്‍ത്തരതി പൂക്കുന്ന ഉപാസനാകേന്ദ്രങ്ങളും കടന്ന് കേവലശരീരത്തെ പ്രപഞ്ചവുമായി ബന്ധിപ്പിക്കുന്ന കണികയിലേക്ക് ലയിപ്പിക്കുന്ന അനശ്വരതയെ അന്വേഷിക്കുകയാണ് ഈ അനുഭവക്കുറിപ്പ്. ഇതില്‍ ദേവഭൂമിയുടെ സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ ഭാവചിഹ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും താന്ത്രികബുദ്ധിസത്തിന്റെയും ശാക്തേയതന്ത്രയുടെയും വേരുകള്‍തേടി നടത്തിയ യാത്രാനുഭവങ്ങളാണ് ഉജ്ജ്വലമായ ഈ കൃതി.

WRITE A REVIEW

Product name: DEVARATHI: Thantrikayathrakalile Mayakkazhchakal

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0