• Text
  • Text



Book : DEIVADASAKAM
Author: SREE NARAYANA GURU , RAMESAN NAIR S
Category : Religion
ISBN : 9788126452002
Binding : Normal
Publishing Date : 28-09-17
Publisher : SADHANA : AN IMPRINT OF DC BOOKS
Multimedia : Not Available
Edition : 2
Number of pages : 64
Language : Malayalam
Paper Back

Publisher: SADHANA : AN IMPRINT OF DC BOOKS
₹54.00 ₹60.00 10% off





Book Summary

ഒട്ടും സങ്കീര്‍ണ്ണമല്ലാത്തതും അത്രമേല്‍ ലളിതവുമായ ഒരു സാര്‍വ്വത്രിക പ്രാര്‍ത്ഥനയാണ് ശ്രീനാരായണഗുരുദേവന്റെ 'ദൈവദശകം.' അതിന് അത്രതന്നെ ലളിതമായ ഒരു വ്യാഖ്യാനമാണ് ഈ പുസ്തകം.കുട്ടികളുടെ ആവശ്യപ്രകാരം ഗുരുദേവന്‍ അവര്‍ക്കുവേണ്ടി രചിച്ച ഈ പ്രാര്‍ത്ഥനാശ്ലോകങ്ങള്‍, അതേസമയം അതിന്റെ ഔന്നത്യവും ഗുരുത്വവും ഒട്ടും കുറയുന്നുമില്ല. ഏറെ വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ സങ്കീര്‍ണ്ണവും ലളിതവും ഗഹനവുമൊക്കെയായി. എന്നാല്‍ തീര്‍ത്തും നിരാഡംബരമായി സാധാരണക്കാര്‍ക്കും മനസ്സിലാക്കാവുന്ന ഒരു ലളിതവ്യാഖ്യാനമാണ് എസ്. രമേശന്‍നായരുടേത്. ശതാബ്ദി പിന്നിട്ട 'ദൈവദശക'ത്തിന്റെ ലളിതമായ വ്യാഖ്യാനം

WRITE A REVIEW

Product name: DEIVADASAKAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0