• Text
  • Text

CHUVAREZHUTHU - RASITH ASOKAN

By : RASITH ASOKAN



Book : CHUVAREZHUTHU - RASITH ASOKAN
Author: RASITH ASOKAN
Category : Poetry
ISBN : 9789353900076
Binding : Normal
Publishing Date : 10-10-2019
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 80
Language : Malayalam
Paper Back

Publisher: DC BOOKS
₹90.00 ₹100.00 10% off





Book Summary

മഞ്ഞുമഴ പെയ്തു തണുത്തുറഞ്ഞ തുരുത്തില്‍ ഒരു തുള്ളി ജീവനുമായി ഒറ്റപ്പെട്ടുപോയവനു മുന്നില്‍ കുറെ മാലാഖമാര്‍ പ്രത്യക്ഷപ്പെടുന്നു. ആഴ്ന്നുപോയ കൈകള്‍ ചേര്‍ത്തുപിടിച്ച് തണുത്ത ഹൃദയത്തിലേക്കു ചൂടു പകര്‍ന്ന് അറ്റുപോയ ചിറകുകള്‍ തുന്നിക്കെട്ടി വീണ്ടും അവന്റെ ആകാശത്തിലേക്കു പറക്കുവാന്‍ വിട്ടു. മാലാഖമാര്‍ എന്നും സ്‌നേഹത്തിന്റെ, കാരുണ്യത്തിന്റെ പ്രതീകമാണ്. അവന്റെ ശൂന്യമായ സിരാനാളികളില്‍ രക്തത്തോടൊപ്പം അവര്‍ പ്രണയവും പകുത്തു നല്‍കി. ജീവിതപ്രതിസന്ധിയില്‍ ചിതറിത്തെറിച്ച അക്ഷരങ്ങള്‍ അടുക്കിവച്ച് ഓര്‍മ്മകളുടെ വര്‍ണ്ണങ്ങള്‍ ചാലിച്ച് പ്രിയപ്പെട്ട വായനക്കാര്‍ക്കു സമര്‍പ്പിക്കുകയാണ്. ജീവിതം, പ്രണയം, പ്രതിഷേധം, ദേശം, ബാല്യം എല്ലാം വായിച്ചു വായിച്ച് നമുക്ക് ആ ഒറ്റപ്പെട്ട തുരുത്തിലേക്ക് ഒന്നിച്ചൊരു യാത്രപോവാം...ചുവരെഴുത്ത്, ഇരുട്ട്, പ്രണയം, തീവണ്ടിപ്പാത, വാടകവീട്, ചുവന്നു റുമ്പുകള്‍, വഴിമറന്നുപോവുന്നവര്‍ തുടങ്ങിയ 50-ല്‍പരം കവിതകള്‍.

WRITE A REVIEW

Product name: CHUVAREZHUTHU - RASITH ASOKAN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0