• Text
  • Text

CHITHRASALABHANGALUTE VEEDU

By : PRIYA A S



Book : CHITHRASALABHANGALUTE VEEDU
Author: PRIYA A S
Category : Children's Literature
ISBN : 9788126409945
Binding : Normal
Publishing Date : 30-06-17
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Multimedia : Not Available
Edition : 5
Number of pages : 72
Language : Malayalam
Paper Back

Publisher: MAMBAZHAM : AN IMPRINT OF DC BOOKS
₹59.00 ₹65.00 9% off





Book Summary

ചിത്ര എന്ന ചിത്രശലഭത്തെ കേന്ദ്രബിന്ദുവായി രചിച്ച കൃതി. അപ്പൂപ്പൻതാടിക്കും കരിവണ്ടത്താനുമിടയിലൂടെ ജീവിതത്തെക്കുറിച്ച് ചില കുഞ്ഞു - വലിയ കാര്യങ്ങൾ പറഞ്ഞുവയ്ക്കുന്നു. മന്ദാരയിലകളുടെ ആകൃതി, സൂര്യകാന്തിയുടെ സൂര്യോന്മുഖമായ നില്പ്, മിന്നാമിനുങ്ങുകളുടെ രാത്രിവരവ്... ഇവയ്‌ക്കൊക്കെ നേരേ കണ്ണയച്ചു നിൽക്കാൻ കുഞ്ഞുങ്ങൾക്ക് ഈ പുസ്തകം പ്രേരണയാകും. കുഞ്ഞുങ്ങൾക്കുവേണ്ടി മാത്രമല്ല, കുഞ്ഞിക്കഥ വായിക്കാനും വായിച്ചുകേൾപ്പിക്കാനും ഇഷ്ടമുള്ള എല്ലാവർക്കും വേണ്ടിയുള്ള രചന.

WRITE A REVIEW

Product name: CHITHRASALABHANGALUTE VEEDU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0