• Text
  • Text

CHALA, BRALU, CHEMMEENTHUTANGIYA CHILA MATSYANGALEKKURICHU

By : BACKER METHALA



Book : CHALA, BRALU, CHEMMEENTHUTANGIYA CHILA MATSYANGALEKKURICHU
Author: BACKER METHALA
Category : Poems
ISBN : 9789353900113
Binding : Normal
Publishing Date : 24-10-2019
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 136
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

മത്സ്യങ്ങളുടെ ജലജീവിതം ബക്കറിന്റെ കവിതകളില്‍ വാചാലവും ഋജുവുമായ സംസാരഭാഷയില്‍ മനുഷ്യരുടെ ഉഭയജീവിതത്തിന്റെ പ്രതിരൂപമാകുന്നു. രുചികളുടെയും അഭിരുചികളുടെയും ശ്രേഷ്ഠവര്‍ണ്ണാവര്‍ണ്ണഭേദങ്ങള്‍കൊണ്ട്് പലനാമ രൂപങ്ങളിട്ട് വിളിക്കുന്ന മത്സ്യകുലം ബക്കറിന്റെ കവിതകളില്‍ ആവര്‍ത്തിക്കപ്പെടുന്ന സമൂഹപ്രതിനിധാനമാണ്. കവിതയുടെ കരയെയും കടലിനെയും ആകാശത്തെയും മത്സ്യജീവിതംകൊണ്ട് ഇണക്കിച്ചേര്‍ക്കാന്‍ ശ്രമിക്കുകയാണിവിടെ. ചിത്രശാലയിലെ മത്സ്യങ്ങള്‍, ചാളയ്ക്കും ചിലതു പറയാനുണ്ട്, മത്സ്യങ്ങളുടെ ബിനാലെ, പെയ്ത്തുമീനിന്റെ വായ്ത്താരി, ചെമ്മീന്‍, ഒരു വിലാപകാവ്യം, തീപ്പക്ഷി തുടങ്ങിയ കവിതകള്‍. എം.എസ്. ബനേഷിന്റെ അവതാരിക.

WRITE A REVIEW

Product name: CHALA, BRALU, CHEMMEENTHUTANGIYA CHILA MATSYANGALEKKURICHU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0