• Text
  • Text

CAIN - MALAYALAM

By : JOSE SARAMAGO



Book : CAIN - MALAYALAM
Author: JOSE SARAMAGO
Category : Novel
ISBN : 9789389445671
Binding : Papercover
Publishing Date : 16-10-2019
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 165
Language : Malayalam
Paper Back

Publisher: DC BOOKS
₹157.00 ₹175.00 10% off





Book Summary

ഭ്രാതൃഘാതകനായ കായേന്റെ ജീവതം നൊബേൽ ജേതാവായ ഷുസെ സരമാഗു വായനക്കാർക്കായി പുന:സൃഷ്ടിക്കുന്നു. പഴയനിയമത്തിൽനിന്നും തികച്ചും വിഭിന്നനായ കായേനെയാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്. അസൂയാലുവും അനീതിക്കാരനും സ്വാർത്ഥനുമായ ദൈവം ഭരിക്കുന്ന ലോകത്തിൽ അവന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്ന കായേൻ നിലവിലുള്ള വ്യവസ്ഥകളെ ധിക്കരിക്കുന്നവനാണ്. നീതിമാനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ദൈവത്തിന്റെ നീതിബോധം മനുഷ്യന്റെ നീതിബോധവുമായി നടത്തുന്ന ഏറ്റുമുട്ടലാണ് കായന്റെ ജീവിതത്തിലൂടെ സരമാഗു അവതരിപ്പിക്കുന്നത്. സരമാഗുവിന്റെ അതീവസുന്ദരമായ രചനാശൈലിയുടെ തനിമ ചോരാത്ത പരിഭാഷ.

WRITE A REVIEW

Product name: CAIN - Malayalam

Review title:



Your Ratings:

Your Message:




Book Reviews

  നീതിബോധത്തിന്റെ ഏറ്റുമുട്ടല്‍
By Salite Thomas
ആദിമ പാപത്തിന്റെ കണ്ണിയാണ് കായേന്‍ എന്നാണ് പൊതുവെയുള്ള ധാരണ. ദൈവത്തിന്റെ നീതിബോധം മനുഷ്യന്റെ നീതിബോധവുമായി നടത്തുന്ന ഏറ്റുമുട്ടലിലൂടെ മറ്റൊരു കായേനെ വരച്ചുകാണിക്കുകയാണ് ഷുസെ സരമാഗു ഈ നോവലില്‍. വേറിട്ടവായന. ശക്തമായ ഭാഷ.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0