• Text
  • Text

BUDDHADHARMAM : SREEBUDDHANTE 424 UPADESANGAL ADANGIYA DHARMAPADATHINTE BHASHAVIVARTHANAVUM PADANAVUM

By : VAIDYABHUSHANAM RAGHAVAN THIRUMULPADU



Book : BUDDHADHARMAM : SREEBUDDHANTE 424 UPADESANGAL ADANGIYA DHARMAPADATHINTE BHASHAVIVARTHANAVUM PADANAVUM
Author: VAIDYABHUSHANAM RAGHAVAN THIRUMULPADU
Category : Spirituality & Mysticism
ISBN : 9788126449477
Binding : Normal
Publishing Date : 10-01-14
Publisher : SADHANA : AN IMPRINT OF DC BOOKS
Multimedia : Not Available
Edition : 1
Number of pages : 176
Language : Malayalam
Paper Back

Publisher: SADHANA : AN IMPRINT OF DC BOOKS
₹108.00 ₹120.00 10% off





Book Summary

അങ്ങാടിപ്പെരുപ്പംകൊണ്ടും ഉപഭോഗതൃഷ്ണകൊണ്ടും അജാഗ്രതയാലും പാപിഷ്ഠമായിക്കഴിഞ്ഞ നമ്മുടെ ഈ കാലത്തേക്കുകൂടി, ധർമ്മപദസുഭാഷിതങ്ങൾ പ്രസക്തമാക്കുന്ന പുണ്യകർമ്മമാണ് യശഃശരീരനായ രാഘവൻ തിരുമുൽപാടിന്റെ ഈ പരിഭാഷ നിർവഹിച്ചിട്ടുള്ളത്; ആ കർമ്മം നിറവേറ്റാൻ ഏറ്റവും പറ്റിയ ആൾതന്നെയാണു താനെന്ന് ഇതിലെ ഓരോ സൂക്തവും തെളിയിക്കുന്നു. രാഗാദിരോഗങ്ങളെയും, ഔത്സുക്യം, മാഹം, അരതി (അജാഗ്രത, അശ്രദ്ധ) എന്നീ രോഗകാരണങ്ങളെയും നശിപ്പിച്ച അപൂർവ്വവൈദ്യനായ ഭഗവാൻ ബുദ്ധന്റെ ധർമ്മോപദേശങ്ങളെ തലമുറകളിലേക്കു പകരുവാൻ ഏറ്റവുമധികം ചുമതലപ്പെട്ടതു ഭിഷഗ്വരന്മാർതന്നെയാണെന്ന കാര്യത്തിൽ സംശയം വേണ്ട. ധർമ്മപദത്തിന്റെ ഈ പരിഭാഷയിലൂടെ കൃതകൃത്യനായ ഗ്രന്ഥകാരൻ ഈ കാലഘട്ടത്തിന്റെ പാപിഷ്ഠമായ രോഗത്തിനുള്ള ഔഷധമായി കണ്ടെത്തിയതാണ് ''ധർമ്മപദം''. കാലാവലോകനത്തിന്റെ കാര്യക്ഷമതയ്ക്ക് ഇതിലും വലിയൊരു സാക്ഷ്യം വേറെ ആവശ്യമുണ്ടെ ന്നു തോന്നുന്നില്ല.

WRITE A REVIEW

Product name: BUDDHADHARMAM : Sreebuddhante 424 Upadesangal Adangiya Dharmapadathinte Bhashavivarthanavum Padanavum

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0