• Text
  • Text

BHRATHRUHATHYAKAL

By : NIKOS KAZANTZAKIS



Book : BHRATHRUHATHYAKAL
Author: NIKOS KAZANTZAKIS
Category : Novel
ISBN : 9789352823260
Binding : Papercover
Publishing Date : 25-06-2018
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 304
Language : Malayalam
Paper Back

Publisher: DC BOOKS
₹269.00 ₹299.00 10% off





Book Summary

ലെനിനും കമ്മ്യൂണിസവും തീവ്രമായ ഒരാവേശമായി കലാപകാരികള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ച, 1940കളില്‍ ഗ്രീസിലെ ഹിപ്പിറസ് ഗ്രാമത്തില്‍ നടന്ന ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ശ്രദ്ധേയമായ നോവല്‍. വേഷപ്രച്ഛന്നരായെത്തുന്ന മാലാഖമാര്‍ക്കും പിശാചുക്കള്‍ക്കുമെതിരേ പൊരുതുന്ന, പഴയ നിയമത്തിലെ ഏതോ പ്രവാചകനെ ഓര്‍മ്മിപ്പിക്കുന്ന ഫാദര്‍ യാനറോസും അദ്ദേഹത്തിനു ചുറ്റിലും അണിനിരക്കുന്ന ഗ്രീക്ക് ദുരന്തനാടകങ്ങളിലെ കഥാപാത്രങ്ങളും ചേര്‍ന്ന് ഈ കൃതിക്ക് ഒരു ഐതിഹാസികമാനം സമ്മാനിക്കുന്നു. രോമകൂപങ്ങളില്‍ ഓരോന്നിലും രക്തംവിയര്‍ക്കുന്ന കാവ്യാത്മകമായ പരിഭാഷ. വിവര്‍ത്തനം: സെബാസ്റ്റ്യന്‍ പള്ളിത്തോട്‌

WRITE A REVIEW

Product name: BHRATHRUHATHYAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0