• Text
  • Text

BASHEER - SAMBHASHANANGAL

By : AZEEZ THARUVANA



Book : BASHEER - SAMBHASHANANGAL
Author: AZEEZ THARUVANA
Category : Dialogue
ISBN : 9789386680358
Binding : Normal
Publishing Date : 30-07-17
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 168
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

ബഷീര്‍ എന്ന വ്യക്തി സാഹിത്യം, പ്രപഞ്ചവീക്ഷണം, രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകള്‍ തുടങ്ങി ബഷീറി്‌ന്റെ ജീവിതത്തിലെ അനര്‍ഘനിമിഷങ്ങള്‍ അനാവരണം ചെയ്യുന്ന പുസ്തകം. ജീവിതം, വിശ്വാസം, മതം, രാഷ്ട്രീയം, സാഹിത്യം, സമൂഹം, കുടുംബം എന്നിവയെക്കുറിച്ചുള്ള സ്വന്തം അഭിപ്രായങ്ങളും അനുഭവങ്ങളും അഭിമുഖത്തിനായി തന്റെ മുന്‍പില്‍ വന്നിരിക്കുന്നവരോട് അദ്ദേഹം തന്റെ തനതു ശൈലിയില്‍ സരളമായി പങ്കുവയ്ക്കുന്നു. ഗോപി കുഴൂര്‍ ,എം .എന്‍. കാരശ്ശേരി ഡോ.എം .എം .ബഷീര്‍ .എന്‍ .എന്‍.പിള്ള, അക്ബര്‍ കക്കട്ടില്‍, വി .ആര്‍ .സുധീഷ്, പോള്‍ മണലില്‍, ഡോ.ആര്‍സു, കെ അജിത, ജോര്‍ജ്ജ് ഇരുമ്പയം, ഡോ.വിജയാലയം, വിജയകുമാര്‍, ശിവശങ്കരി എന്നിങ്ങനെ സാഹിത്യസാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ബഷീറുമായി നടത്തിയ ഹൃദയഹാരിയായ സംഭാഷണങ്ങള്‍.

WRITE A REVIEW

Product name: BASHEER - SAMBHASHANANGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0