• Text
  • Text

ATHYANANDATHINTE DAIVAVRUTHI

By : ARUNDHATI ROYBook : ATHYANANDATHINTE DAIVAVRUTHI
Author: ARUNDHATI ROY
Category : Novel
ISBN : 9788126477579
Binding : Normal
Publishing Date : 18-10-2019
Publisher : DC BOOKS
Multimedia : Not Available
Edition : 2
Number of pages : 488
Language : Malayalam
Paper Back

Publisher: DC BOOKS
₹449.00 ₹499.00 10% off

Book Summary

അത്യാനന്ദത്തിന്റെ ദൈവവൃത്തി ഒരേസമയംതന്നെ വേദനിപ്പിക്കുന്ന ഒരു പ്രണയകഥയും നിര്‍ണ്ണായകമായ ഒരു പ്രതിഷേധവുമാണ്. മൃദുമന്ത്രണത്തിലൂടെയും അലര്‍ച്ചയിലൂടെയും കണ്ണീരിലൂടെയും പൊട്ടിച്ചിരികളിലൂടെയും ആ കഥ നമ്മള്‍ക്കു മുന്നില്‍ അവതരിപ്പിക്കപ്പെടുന്നു. തങ്ങള്‍ ജീവിച്ച ലോകത്താല്‍ തകര്‍ക്കപ്പെട്ടവരും പിന്നീട് രക്ഷപ്പെട്ട് പ്രത്യാശയുടെ പിന്‍ബലത്താല്‍ സ്വയം വീണ്ടെടുത്തവരുമാണ് ഇതിലെ നായകര്‍. അക്കാരണം കൊണ്ടുതന്നെ അവര്‍ ദൃഢതയുള്ളവരും ദുര്‍ബ്ബലരുമാണ്, കീഴടങ്ങാന്‍ ഒരിക്കലും തയ്യാറുമല്ല. ഈ ചേതോഹരവും പ്രൗഢവുമായ കൃതി, ഒരു നോവലിന് എന്താണു സാധിക്കുന്നതെന്നതിനെ പുനഃനിര്‍മ്മിക്കുകയാണ്. കൂടാതെ ഓരോ താളും അരുന്ധതി റോയി എന്ന അനുഗൃഹീത എഴുത്തുകാരിയുടെ അത്ഭുതകരമായ രചനാവൈഭവത്തിന്റെ നേര്‍സാക്ഷ്യവുമാകുന്നു. വിവര്‍ത്തനം- ജോണി എം.എല്‍

WRITE A REVIEW

Product name: Athyanandathinte Daivavruthi

Review title:Your Ratings:

Your Message:
Book Reviews

  അരുന്ധതി മാജിക്ക്
By Anoop G pillai
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അരുന്ധതി വീണ്ടുമൊരു നോവൽ എഴുതിയിരിക്കുന്നു. അതാകട്ടെ അവരുടെ അതിശക്തമായ നിലപാടുകളുടെ സാക്ഷ്യപത്രവും നോവലിസ്റ്റ് എന്ന നിലയിൽനിന്നും സാമൂഹ്യപ്രവർത്തക എന്ന വളർച്ചയിലേക്കുള്ള അരുന്ധതിയുടെ ചുവടുകൾ നോവലിൽ ഉടനീളമുണ്ട്. സമകാലിക ഇന്ത്യയുടെ നേർക്കാഴ്ച്ചകളാണ് നോവലിലുള്ളത്. വളരെ നല്ല വിവർത്തനമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം.

  Excellent one
By jeny Nair
ഇതിലെ പ്രണയം നിര്‍ണ്ണായകമായ ഒരു പ്രതിഷേധമാണ്. ദൃഢതയുള്ളവരും ദുര്‍ബ്ബലരും എന്നാല്‍ കീഴടങ്ങാന്‍ തയ്യാറല്ലാത്തവരുമായവരുടെ കഥ


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0