• Text
  • Text

ATHIRUKAL MARUNNA EUROPPILOODE

By : CHACKO M C



Book : ATHIRUKAL MARUNNA EUROPPILOODE
Author: CHACKO M C
Category : Travel & Travelogue
ISBN : 9789352825554
Binding : Normal
Publishing Date : 28-11-2018
Publisher : CURRENT BOOKS
Multimedia : Not Available
Edition : 1
Number of pages : 104
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹90.00 ₹100.00 10% off





Book Summary

യൂറോപ്പില്‍ അതിര്‍ത്തിമാറ്റം അനുസ്യൂതമാണ്.ഒന്നാം ലോകമഹായുദ്ധത്തിനുമുമ്പ് യുദ്ധാനന്തരം പുതിയ രാജ്യങ്ങള്‍ രൂപപ്പെട്ടു. രണ്ടാം ലോക മഹായുദ്ധം വീണ്ടും യൂറോപ്യന്‍ രാജ്യാതിര്‍ത്തികളെ സങ്കീര്‍ണ്ണമാക്കി. സോവിയറ്റ് യൂണിയന്‍ കടന്നുപിടിച്ചു ഘടനമാറ്റിയ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ അലകുംപിടിയും മാറി. നാല്പതു വര്‍ഷത്തോളം രണ്ടായിരുന്ന ജര്‍മ്മനികള്‍ ഒന്നായി.ബര്‍ലിന്‍ മതില്‍ ഇപ്പോളവിടെ കാണുന്നില്ല.യൂറോയും യൂറോപ്യന്‍ യൂണിയനും നല്ല കുതിപ്പിലാണ്. ഇംഗ്ല്യു്,ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് അവിടത്തെ നാടു കളുടെയും ജനതകളുടെയും ചരിത്രത്തില്‍കൂടി കണ്ണോട ിക്കുന്ന ലോകസഞ്ചാരിയായ ഒരെഴുത്തുകാരന്റെ ലളിതസുന്ദരവും വിജ്ഞാനപ്രദവുമായ സഞ്ചാരാനുഭവങ്ങള്‍.

WRITE A REVIEW

Product name: Athirukal Marunna Europpiloode

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0