• Text
  • Text

ARUNDHAKKANI

By : M K SHABITHA



Book : ARUNDHAKKANI
Author: M K SHABITHA
Category : Novel
ISBN : 9789352823970
Binding : Normal
Publishing Date : 02-04-2019
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 112
Language : Malayalam
Paper Back

Publisher: DC BOOKS
₹99.00 ₹110.00 10% off





Book Summary

വയനാട്ടിലെ ആദിവാസി ഗോത്രക്കാരുടെ നിരാലംബതയും അശരണത്വവും പൂര്‍ണ്ണമായും അവതരിപ്പിക്കുന്ന നോവലാണ് കെ എം ഷബിതയുടെ അരുന്ധക്കനി. അരുന്ത, കനി എന്നീ കഥാപാത്രങ്ങളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. ഒരു കാലത്ത് 'വയല്‍നാടി' ന്റെ അധിപരായിരുന്നവര്‍ ഇന്ന് എത്രയോ പരിതാപകരമായ അവസ്ഥയിലാണെന്ന് അരുന്ധയുടെയും കനിയുടെയും കഥയിലൂടെ ഷബിത പറയുന്നത്. വയനാട്ടിലെ ആദിവാസി പെണ്‍ജീവിതങ്ങളുടെ കഥകൂടിയാണിത്. ഈ നോവല്‍ വളരെ സന്തോഷത്തോടെ വായിക്കാനോ വായിച്ചുകഴിഞ്ഞ് സമാധാനത്തോടെ ഇരിക്കാനോ ആവില്ല. പണിയ വിഭാഗത്തിന്റെ ഭാഷ നോവലില്‍ ഷബിത ഉപയോഗിക്കുന്നുണ്ട്.

WRITE A REVIEW

Product name: ARUNDHAKKANI

Review title:



Your Ratings:

Your Message:




Book Reviews

  കണ്ണുനീരിന്റെ കനി
By kripesh kunjappan
ഒറ്റയിരുപ്പിന് വായിച്ചുതീര്‍ക്കാം എന്ന ധാരണയോടെ ഈ പുസ്തകം വായിക്കാന്‍ ശ്രമിക്കരുത്. കണ്ണുനീര്‍ വായനയെ തടസ്സപ്പെടുത്തും എന്നുള്ളത് യാതൊരു സംശയവുമില്ലാത്ത കാര്യമാണ്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0