• Text
  • Text

ALAYADIKKUNNA VAKKU

By : SUNIL P ILAYIDAMBook : ALAYADIKKUNNA VAKKU
Author: SUNIL P ILAYIDAM
Category : Essays
ISBN : 9789352826926
Binding : Normal
Publishing Date : 24-05-2019
Publisher : DC BOOKS
Multimedia : Not Available
Edition : 2
Number of pages : 320
Language : Malayalam
Paper Back

Publisher: DC BOOKS
₹288.00 ₹320.00 10% off

Book Summary

മാര്‍ക്‌സിനെയും മാര്‍ക്‌സിസത്തെയും മുന്‍നിര്‍ത്തി കഴിഞ്ഞ നാലഞ്ചുവര്‍ഷക്കാലത്തിനിടയില്‍ എഴുതിയ ലേഖനങ്ങളും പഠനങ്ങളുമാണ് ഈ സമാഹാരത്തിലുളളത്. എങ്കിലും, ഏകീകൃതമായ ഒരു വിഷയലോകമോ വിശകലനക്രമമോ അവയില്‍ കാണാനാവില്ല. വളരെ ചെറിയ അനുസ്മരണക്കുറിപ്പുകള്‍ മുതല്‍ സാമാന്യപഠനങ്ങളും ദീര്‍ഘപ്രബന്ധങ്ങളും പ്രഭാഷണങ്ങളും വരെയായി സമ്മിശ്രസ്വഭാവമുള്ളതാണ് ഈ ഗ്രന്ഥം. ഇതിലെ രചനകളില്‍ പകുതിയിലധികവും പത്രമാസികകളിലെ അനുസ്മരണക്കുറിപ്പുകളായി എഴുതിയവയാണ്. അത്തരം സന്ദര്‍ഭങ്ങളുടെ ആസന്നവും പരിമിതവുമായ സ്വഭാവം ആ ലേഖനങ്ങള്‍ക്കുമുണ്ട്. രണ്ടുഭാഗങ്ങളായി പന്ത്രണ്ട് ലേഖനങ്ങളാണ്/പ്രബന്ധങ്ങളാണ് ഈ പുസ്തകത്തിലുളളത്. ആദ്യഭാഗത്തെ രചനകള്‍ സവിശേഷപ്രമേയങ്ങളെ മുന്‍നിര്‍ത്തിയും രണ്ടാമത്തേത് വ്യക്തികളെ മുന്‍നിര്‍ത്തിയും ആണെന്ന വളരെ പ്രാഥമികമായ ഒരു മാനദണ്ഡം മാത്രമേ ആ തരംതിരിവിന് പിന്നിലുളളൂ. നാലഞ്ച് പുറങ്ങളില്‍ അവസാനിക്കുന്ന കുറിപ്പുകള്‍ മുതല്‍ എഴുപത് - എണ്‍പത് പുറങ്ങള്‍ നീളുന്ന ദീര്‍ഘപ്രബന്ധങ്ങള്‍ വരെ ഈ സമാഹാരത്തിലുണ്ട്.

WRITE A REVIEW

Product name: Alayadikkunna Vakku

Review title:Your Ratings:

Your Message:

RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0