• Text
  • Text

AGNICHIRAKUKAL

By : A P J ABDUL KALAMBook : AGNICHIRAKUKAL
Author: A P J ABDUL KALAM
Category : Autobiography & Biography
ISBN : 9788171309900
Binding : Normal
Publishing Date : 20-12-2019
Publisher : DC BOOKS
Multimedia : Not Available
Edition : 85
Number of pages : 216
Language : Malayalam
Paper Back

Publisher: DC BOOKS
₹216.00 ₹240.00 10% off

Book Summary

1931-ൽ രാമേശ്വരത്തെ ഒരു സാധാരണ വള്ളക്കാരന് ജനിച്ച 'ആസാദ്' എന്ന കുട്ടി എ. പി.ജെ. അബ്ദുൾകലാമെന്ന 'ഭാരതരത്‌ന'മായതിനു പിന്നിൽ സ്ഥിരോത്സാഹത്തിന്റെയും കറയറ്റ ദൈവവിശ്വാസത്തിന്റെയും അമ്പ രപ്പിക്കുന്ന ലാളിത്യത്തിന്റേതുമായ കഥയുണ്ട്. അരുൺ തിവാരി എന്ന കൂട്ടുകാരന് പറഞ്ഞുകൊടുത്ത ആ കഥയ്ക്ക് തിവാരി അക്ഷരരൂപം കൊടുത്തപ്പോൾ പിറന്നതാണ് 'അഗ്‌നിച്ചിറകുകൾ' എന്ന പുസ്തകം . സുതാര്യതയാണ് 'അഗ്‌നിച്ചിറകുകളുടെ' മുഖലക്ഷണം. ലോകത്തെ ഏതൊരു ആധുനിക മിസൈലുകളോടും പൊരുതൽ വീര്യത്തിൽ കിടപിടിക്കുന്ന ഇന്ത്യയുടെ പൂഥിക്കും അഗ്‌നിക്കും നാഗിനും തൃശ്ശൂലിനും രൂപംകൊടുക്കുമ്പോൾ താനനുഭവിച്ച വേദനയും രാത്രിയെ പകലാക്കുന്ന ജോലിത്തിരക്കും അബ്ദുൾകലാം വിവരിക്കുമ്പോൾ ആ ബദ്ധപ്പാടുകൾ വായനക്കാരുടേതുകൂടിയാകുന്നു. അഗ്‌നിയും പൃഥ്വിയും രോഹിണിയും എസ്.എൽ.വി. റോക്കറ്റും ഈ ആത്മകഥയിലെ കഥാപാത്രങ്ങളാണ്.

WRITE A REVIEW

Product name: AGNICHIRAKUKAL

Review title:Your Ratings:

Your Message:
Book Reviews

  അഗ്നിച്ചിറകുകള്
By Renjan Pillai
പ്രിയപ്പെട്ടവര്ക്കുള്ള എന്റെ എപ്പോഴത്തെയും സമ്മാനപുസ്തകം.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0