• Text
  • Text

ADHYAATHMARAAMAAYANASANGRAHAM

By : PARAMESWARAN ELAYATH M N



Book : ADHYAATHMARAAMAAYANASANGRAHAM
Author: PARAMESWARAN ELAYATH M N
Category : Epics & Myths
ISBN : 9788130000000
Binding : Normal
Publishing Date : 01-01-1970
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 246
Language : Malayalam
Paper Back

Publisher: DC BOOKS
₹112.00 ₹125.00 10% off





Book Summary

യോഗികൾ ആരിൽ രമിക്കുന്നുവോ അവനാണ് രാമൻ-സാക്ഷാൽ പരമാത്മാവ്. പരമാത്മാവായ രാമനെ പ്രാപിക്കുന്നതിനുള്ള അയനം -ഉപായം- ഉപദേശിക്കുന്നതുകൊണ്ട് അദ്ധ്യാത്മരാമായണമായി. സകലവേദസംഹിതയും പലവുരു പരിശോധിച്ച് ഭൂതേശ്വരനായ ശ്രീമഹാദേവൻ സംസാരതാപങ്ങളിൽനിന്ന് ജീവകുലങ്ങളെ സംരക്ഷിക്കുന്നത് ഭഗവാൻ വിഷ്ണുവിന്റെ രഹസ്യമൂർത്തിയായ രാമനാണെന്ന് അറിയുന്നു. വേദസാരം മുഴുവൻ സംഗ്രഹിച്ച അദ്ധ്യാത്മരാമായണത്തെ ഉദ്ധരിക്കുകയും രാമതത്ത്വം തന്റെ പ്രിയതമയായ പാർവതിക്ക് ഉപദേശിക്കുകയും ചെയ്യുന്നു. മനുഷ്യജീവിതത്തിന്റെ ഇരുളിടങ്ങളിൽ ധർമ്മരശ്മി നിറയ്ക്കുന്ന വിശ്വമഹാഗ്രന്ഥമാണ് രാമായണം. മനുഷ്യനും മനുഷ്യനും, മനുഷ്യനും ഈശ്വരനും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങളെ സംസ്‌കരിച്ച് ചിത്തശുദ്ധിയും ആത്മപ്രസാദവും വളർത്താൻ ഇതല്ലാതെ നമുക്ക് മറ്റെന്താണുള്ളത്?

WRITE A REVIEW

Product name: ADHYAATHMARAAMAAYANASANGRAHAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0