• Text
  • Text

ADHUNIKA INDIAYUDE SILPIKAL ( MAKERS OF MODERN INDIA )

By : RAMACHANDRA GUHA



Book : ADHUNIKA INDIAYUDE SILPIKAL ( MAKERS OF MODERN INDIA )
Author: RAMACHANDRA GUHA
Category : History
ISBN : 9789352820153
Binding : Normal
Publishing Date : 20-09-17
Publisher : DC BOOKS
Multimedia : Not Available
Edition : 2
Number of pages : 574
Language : Malayalam
Paper Back

Publisher: DC BOOKS
₹473.00 ₹550.00 14% off





Book Summary

ബൃഹത്തായ ഒരു രാഷ്ട്രീയചരിത്രം സ്വന്തമായുള്ള രാജ്യമാണ് ഇന്ത്യ. മാറിമാറിവരുന്ന നേതാക്കളുടെ ചിന്തകള്‍ക്കനുസരിച്ച് ആ ചരിത്രം നിരന്തരം മാറ്റിമറിക്കപ്പെടുന്നു. നമ്മുടെ ജനാധിപത്യചരിത്രത്തില്‍ തങ്ങളുടെ മുദ്രകള്‍ അവശേഷിപ്പിക്കാന്‍ പരിശ്രമിച്ച അത്തരം നായകരുടെ ചിന്തകളും ജീവിതവുമാണ് ഈ പുസ്തകം കാഴ്ചവെക്കുന്നത്. മഹാത്മഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ബി.ആര്‍. അംബേദ്കര്‍ തുടങ്ങിയ മഹാന്മാരെയും താരതമ്യേന അപ്രശസ്തരായി ചരിത്രത്തിന്‍ ഇരുളില്‍ മറഞ്ഞുപോയ പല വിശിഷ്ട വ്യക്തിത്വങ്ങളെയും അവരുടെ ആശയങ്ങളെയും പരിചയപ്പെടാനുള്ള അസുലഭമായ അവസരം ഈ പുസ്തകം നല്‍കുന്നു. കൂടാതെ ജാതി, മതം, സാമ്പത്തികം, ദേശീയത, ലിംഗസമത്വം തുടങ്ങി ഇന്നും നമ്മുടെ സമൂഹത്തെ പിടിച്ചുലയ്ക്കുന്ന വിഷയങ്ങളുടെ പ്രഭവസ്ഥാനങ്ങളെയും അവയെക്കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ചയും നല്‍കാന്‍ ഈ പുസ്തകത്തിന് സാധിക്കും. ''ഇന്ത്യ ഗാന്ധിക്കുശേഷം'' എന്ന കൃതിയ്ക്കുശേഷം പ്രശസ്ത ചരിത്രകാരനായ രാമചന്ദ്രേ ഗുഹയുടെ ആസ്വാദ്യകരമായ മറ്റൊരു രചനകൂടി മലയാളത്തില്‍. വിവര്‍ത്തനം-പി.കെ. ശിവദാസ്‌

WRITE A REVIEW

Product name: ADHUNIKA INDIAYUDE SILPIKAL ( MAKERS OF MODERN INDIA )

Review title:



Your Ratings:

Your Message:




Book Reviews

  adhunika indiayude silpikal
By praveenraj k p
i need this book


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0