• Text
  • Text

ACCHAR, JAM, SQUASH

By : UMMI ABDULLA



Book : ACCHAR, JAM, SQUASH
Author: UMMI ABDULLA
Category : Cookery
ISBN : 9788126403790
Binding : Normal
Publishing Date : 01-05-13
Publisher : DC LIFE
Multimedia : Not Available
Edition : 3
Number of pages : 102
Language : Malayalam
Paper Back

Publisher: DC LIFE
₹72.00 ₹80.00 10% off





Book Summary

സ്വാദൂറുന്ന വിവിധയിനം അച്ചാറുകളും ജാമും സ്‌ക്വാഷും തയ്യാറാക്കാനുള്ള ലളിതമായ പാചകവിധികളാണ് ഈ പുസ്തകത്തിൽ. സ്വാദിഷ്ഠമായ ഭക്ഷണം കഴിക്കാനാഗ്രഹിക്കുന്നവർക്കും പാചക വിദഗ്ദ്ധരാകാനാ ഗ്രഹിക്കുന്നവർക്കും ഒരനുഗ്രഹമായിരിക്കും ഇത്. ചെറുനാരങ്ങ, മാങ്ങ, നെല്ലിക്ക അച്ചാറുകൾ, മുളകില്ലാത്ത ചെറു നാരങ്ങ, ചെറുനാരങ്ങ തക്കാളി, ഉപ്പുമാങ്ങ, കൊത്തിയരിഞ്ഞ മാങ്ങ ആവയ്ക്ക, പഞ്ചാബി മാങ്ങാ അച്ചാർ, മാങ്ങ ചിരവിയ അച്ചാർ, ഗുജറാത്തി മാങ്ങ അച്ചാർ, ഈത്തപ്പഴം, എരുവു കുറഞ്ഞ ഈത്തപ്പഴം, ഈത്തപ്പഴം ചെറുനാരങ്ങ, കറമൂസ, എരുവില്ലാത്ത പച്ചക്കറി, എണ്ണചേർത്ത മിക്‌സഡ് വെജിറ്റബിൾ, വെളുത്തുള്ളി, വഴുതനങ്ങ, പച്ചമുളക്, പാവയ്ക്ക, കീമ, കല്ലുമ്മക്കായ, മീൻ, വടുകപ്പുളി നാരങ്ങ, ഉണക്ക നാരങ്ങ, ഇഞ്ചിപ്പുളി... തുടങ്ങിയ അച്ചാറുകൾ. മിക്‌സഡ് ഫ്രൂട്ട് ജാം, ഓറഞ്ച്, തക്കാളി, ആപ്പിൾജല്ലി, മുന്തിരിങ്ങ ജെല്ലി, പേരയ്ക്ക ജെല്ലി, ഓറഞ്ച് മാർമലെയ്ഡ്, തക്കാളി ചട്‌നി, മധുരമുള്ള മാങ്ങ ചട്‌നി, പൈനാപ്പിൾ ചട്‌നി, സ്വീറ്റ് ആൻഡ് സവർ ഇഞ്ചി ചട്‌നി.മാങ്ങ സ്‌ക്വാഷ്, പൈനാപ്പിൾ സ്‌ക്വാഷ്, മുന്തിരിങ്ങ സ്‌ക്വാഷ്, ഓറഞ്ച് സ്‌ക്വാഷ്, മിക്‌സഡ് ഫ്രൂട്ട് കോക്‌ടെയ്ൽ, റോസ് സിറപ്പ്, നന്നാറി സിറപ്പ്, ഇഞ്ചിയും ചെറുനാരങ്ങയും ചേർത്ത സ്‌ക്വാഷ്...

WRITE A REVIEW

Product name: ACCHAR, JAM, SQUASH

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0