• Text
  • Text

AADHYA SRAMATHILTHANNE CIVIL SERVICE

By : K P SASHIDHARAN IAAS



Book : AADHYA SRAMATHILTHANNE CIVIL SERVICE
Author: K P SASHIDHARAN IAAS
Category : Career Guidance
ISBN : 9789352822164
Binding : Normal
Publishing Date : 20-04-18
Publisher : I RANK : AN IMPRINT OF DC BOOKS
Multimedia : Not Available
Edition : 1
Number of pages : 176
Language : Malayalam
Paper Back

Publisher: I RANK : AN IMPRINT OF DC BOOKS
₹152.00 ₹170.00 11% off





Book Summary

സിവില്‍ സര്‍വ്വീസ് എക്കാലവും യുവാക്കളുടെ സ്വപ്‌നമാണ്. ആ സ്വപ്‌നം തുടങ്ങേണ്ടത് സ്‌കൂള്‍ പഠനകാലയളവിലാണ്. എല്ലാം മനഃപാഠമാക്കുന്നതിലോ പഠനത്തില്‍ ഒന്നാമതാവുന്നതിലോ അല്ല കാര്യം--നിങ്ങള്‍ എത്രത്തോളം അറിവുകള്‍ സ്വായത്തമാക്കുന്നു എന്നതിനോടൊപ്പം. പരിമിതികള്‍ക്കപ്പുറമുള്ള വായനയും ലോകത്തിന്റെ ഓരോ സ്പന്ദനവും അറിയുവാനുള്ള ജിജ്ഞാസയുമാണ് വേണ്ടത്. കേന്ദ്രസര്‍ക്കാര്‍ ജോലികളെക്കുറിച്ച് എന്തൊക്കെ അറിഞ്ഞിരിക്കണം, ഏറ്റവും അഭികാമ്യമായ ജോലി തിരഞ്ഞെടുക്കുന്നതെങ്ങനെ, അടിസ്ഥാന യോഗ്യതകളും അര്‍ഹതാ മാനദണ്ഡങ്ങളും എന്തൊക്കെയാണ്, മത്സരപ്പരീക്ഷകള്‍ക്ക് എങ്ങനെ തയ്യാറെടുക്കാം, നിങ്ങളുടെ ഔദ്യോഗിക ജീവിതലക്ഷ്യം നേടാനുള്ള തന്ത്രം തുടങ്ങി ആദ്യ ശ്രമത്തില്‍ത്തന്നെ സിവില്‍ സര്‍വ്വീസ് എന്ന സ്വപ്‌നം സ്വന്തമാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളാണ് ഈ പുസ്തകം മുന്നോട്ട് വയ്ക്കുന്നത്. ഗ്രന്ഥകാരന്റെ സിവില്‍ സര്‍വ്വീസ് പരിശീലന രംഗത്തെ വൈദഗ്ധ്യം പുസ്തകത്തിന്റെ മൂല്യമേറ്റുന്നു.

WRITE A REVIEW

Product name: Aadhya Sramathilthanne Civil Service

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0