• Text
  • Text

A CHUVANNA KALATHINTE ORMAKKU

By : LENIN RAJENDRAN



Book : A CHUVANNA KALATHINTE ORMAKKU
Author: LENIN RAJENDRAN
Category : Memoirs
ISBN : 9788126422616
Binding : Normal
Publishing Date : 01-06-15
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 165
Language : Malayalam
Paper Back

Publisher: DC BOOKS
₹86.00 ₹95.00 9% off





Book Summary

സ്വകാര്യജീവിതക്കുറിപ്പുകളല്ല ഈ പുസ്തകത്തിലുള്ളത്. അനുവാദവും നിയന്ത്രണവുമില്ലാതെ അന്നന്നത്തെ ചിന്തകള്‍ക്കിടയില്‍ രൂപപ്പെട്ടുവന്ന ചില ഓര്‍മ്മകള്‍. അതില്‍ ഞാന്‍ പലപ്പോഴും സാക്ഷിയും കഥാപാത്രവുമായിരിക്കും. എന്റെ സുഹൃത്തുക്കള്‍ കൂടി ഉള്‍ക്കൊണ്ട സമൂഹത്തിന്റെ ഓര്‍മ്മകള്‍ അതിലുണ്ടാവുക സ്വാഭാവികമാണ്. സ്വാതന്ത്രത്തിന് ശേഷമുള്ള ഏറ്റവും ചലനാത്മകകാലത്താണ് എന്റെയും സുഹൃത്തുക്കളുടെയും ത്രസിപ്പിക്കുന്ന യൗവ്വനം കടന്നുപോയതെന്ന് ഞങ്ങള്‍ അല്‍പം അഹങ്കാരത്തോടെ പറയും. ഞങ്ങളെ രൂപപ്പെടുത്തിയതില്‍ ആ കാലത്തിന്റെയും കയ്യൊപ്പുണ്ട്. എന്റെ ഞങ്ങളുടെ വേദനകള്‍, നിരാസങ്ങള്‍, അപൂര്‍വ്വമായി മാത്രം എത്തുന്ന സന്തോഷങ്ങള്‍, അതൊക്കെ അവിടവിടങ്ങളിലായി ഈ കുറിപ്പുകളില്‍ നിങ്ങള്‍ക്ക് കണ്ടെത്താം.'

WRITE A REVIEW

Product name: A CHUVANNA KALATHINTE ORMAKKU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0